Oru Nokku Kaanuvan Lyrics from the Malayalam movie Sunday Holiday. Sunday Holiday is a romantic movie directed by Jis Joy.
Song: Oru Nokku Kaanuvan
Movie: Sunday Holiday
Director: Jis Joy
Singer: Karthik
Lyricist: Jis Joy
Music director: Deepak Dev
Initial release: 14 July 2017
Writer (Screenplay): Jis Joy
Rate the Movie on IMDb: 7.1/10 · IMDbb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Oru Nokku Kaanuvan Kathirunaval Mizhiyakanu Poyo Oru Kaatte Poleyen Koode Vannaval Vazhi Maranu Poyo Oru Kadhayaayi Avalakalum Avalude Then Chinthukal Novukkalyi Padarum Alayumoru Kaattin Ithalukalayi Vidaparayaan Innenthe Ee Vazhiyil Vazhi Marayumetho Nizhalin Viralukalaal Arikiloromal Thiriyanayum Nimishamitho Parayatheyenthinum Koode Ninnaval Mozhi Maranu Poyo Idanejilaayiram Kanaverinjaval Kadha Maranu Poyo Thari Vallakal Avalaniyum Avalude Kaalpaadumaayi Ee Vazhikal Marayum Aliyumoru Paattin Madhukanamayi Cheru Killikal Ini Mele Chirakunarum Arikiloru Kaattin Chirakukallal Priyamezhumomal Kuliraniyum Pularikalil... Poovazhikal Thedanam Puthiya Naruthinkkalayi Veendumanuragamam Chillamel Eenamozhukidanam Ee Nanayumormayil Eerananiyaathe Naam Mevanam Nanayanami Chattu Mazhayil Ninavukal Onnayi Vidaraan Priyamezhumomal Kuliraniyum Pularikalil... Aliyumoru Paattin Madhukanamayi Cheru Killikal Ini Mele Chirakunnarum Arikiloru Kaattin Chirakukallal Priyamezhumomal Kuliranniyum Pularikalil... Aliyumoru Paattin Madhukanamayi Cheru Killikal Ini Mele Chirakunnarum Arikiloru Kaattin Chirakukallal Priyamezhumomal Kuliraniyum Pularikalil...
ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ മിഴിയകന്ന് പോയോ ഒരു കാറ്റ് പോലെയെൻ കൂടെ വന്നവൾ വഴി മറന്ന് പോയൊ ഒരു കഥയായ് അവളകലും അവളുടെ തേൻ ചിന്തുകൾ നോവുകളായ് പടരും അലയുമൊരു കാറ്റിൻ ഇതളുകളായ് വിടപറയാൻ ഇന്നെന്തേയീ വഴിയിൽ വഴി മറയുമേതോ നിഴലിൻ വിരലുകളാൽ അരികിലൊരോമൽ തിരിയണയും നിമിഷമിതോ പറയാതെയെന്തിനും കൂടെ നിന്നവൾ മൊഴി മറന്ന് പോയോ ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ കഥ മറന്ന് പോയോ തരി വളകൾ അവളണിയും അവളുടെ കാൽപ്പാടുമായി ഈ വഴികൾ മറയും അലിയുമൊരു പാട്ടിൻ മധുകണമായ് ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... പൂവഴികൾ തേടണം പുതിയ നറുതിങ്കളായ് വീണ്ടുമനുരാഗമാം ചില്ലമേൽ ഈണമൊഴുകീടണം ഈ നനയുമോർമ്മയിൽ ഈറനണിയതെ നാം മേവണം നനയണമീ ചാറ്റു മഴയിൽ നിനവുകൾ ഒന്നായി വിടരാൻ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... അലിയുമൊരു പാട്ടിൻ മധുകണമായ് ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ... അലിയുമൊരു പാട്ടിൻ മധുകണമായ് ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിൻ ചിറകുകളാൽ പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)