Malayalam

Megham Mazhavillin Lyrics – Vikramadithyan [2014]

Megham Mazhavillin Lyrics
Megham Mazhavillin Lyrics

Megham Mazhavillin Lyrics

Megham Mazhavillin Lyrics from the malayalam movie Vikramadithyan.It is 2014 malayalam comedy drama film directed by Lal Jose. Stars Dulquer Salmaan, Namitha Pramod.

Song: Megham Mazhavillin
Movie: Vikramadithyan
Director: Lal Jose
Singers: Madhu Balakrishnan, Jyotsna Radhakrishnan
Lyricist: Santhosh Varma
Music director: Bijibal
Initial release: 2014
Writer (Screenplay): Iqbal Kuttippuram

Rate the Movie on IMDb: 6.9/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Megham Mazhavillin Lyrics in Malayalam
മേഘം മഴവില്ലിൻ
പീലിക്കുട ചൂടി
മേലേ നിൽക്കുന്നുവോ

വരൂ വരൂ വരൂ താഴെ
വരൂ വരൂ വരൂ കൂടെ
തരൂ തരൂ കുളിർ മേലെ
ഈ മണ്‍പാതയിൽ

ഇരുൾപ്പടം വെയിൽ മായ്ച്ചു
പുലർക്കതിർക്കളം തീർത്തു
പകൽ ചിരാതുകൾ പൂത്തു
ഈ വിണ്‍ വീഥിയിൽ

ഉള്ളിന്നുള്ളിൽ വീണ്ടും 
നേരിൻ വെളിച്ചമീ
ചില്ലൂടിലൂടെ വരും 

നാനാ നിറങ്ങളിലാളുന്ന സാഗരം
ചിലമ്പണിഞ്ഞരികിൽ വരും

ആയിരങ്ങളിൽ കാണും പാദ മുദ്രകൾ
ആരോ കാത്തു നിൽപ്പതിൻ 
ഓർമ്മ പൂവിതളായ്

ഒരേ ഒരേ മുഖം മാത്രം
ഒരേ ഒരേ സ്വരം മാത്രം
ഒരേ ഒരേ നിറം മാത്രം 
എന്നിൽ തങ്ങിയോ

ഒരേ ഒരേ മുഖം മാത്രം
ഒരേ ഒരേ സ്വരം മാത്രം
ഒരേ ഒരേ നിറം മാത്രം 
എന്നിൽ തങ്ങിയോ

മേഘം മഴവില്ലിൻ 
പീലിക്കുട ചൂടി

മേലേ നിൽക്കുന്നുവോ...

വേനൽ താപം മെല്ലെ 
മാവിൽ മദം ചേരും
മാകന്ത മാല്യങ്ങളായ്

മേലേ കുരുത്തോല 
വീശി കുളിർ കാറ്റിൻ 
വിശറികളുണരുകയായ്

പ്രാവ് പാറിടും 
കോവിൽ ഗോപുരങ്ങളിൽ
എതോ സ്നേഹ കൂജനം 
കാതിൽ തേനൊലിയായ്

ഇതേ കരൾ മിടിപ്പോടെ 
ഇതേ മലർക്കിനാവോടെ
ഇതേ തണൽ മരക്കീഴിൽ 
നാളേ നിൽക്കുമോ

ഇതേ കരൾ മിടിപ്പോടെ 
ഇതേ മലർക്കിനാവോടെ
ഇതേ തണൽ മരക്കീഴിൽ 
നാളേ നിൽക്കുമോ

മേഘം മഴവില്ലിൻ 
പീലിക്കുട ചൂടി

മേലേ നിൽക്കുന്നുവോ...

വരൂ വരൂ വരൂ താഴെ
വരൂ വരൂ വരൂ കൂടെ

തരൂ തരൂ കുളിർ മേലെ
ഈ മണ്‍ പാതയിൽ

ഇരുൾപ്പടം വെയിൽ മായ്ച്ചു 
പുലർക്കതിർക്കളം തീർത്തു
പകൽ ചിരാതുകൾ പൂത്തു
ഈ വിണ്‍ വീഥിയിൽ...
Megham Mazhavillin Lyrics in English
Megham mazhavillin 
Peelikkuda choodi
Mele nilkkunnuvo

Varuu varuu varuu thaazhe 
Varuu varuu varuu koode
Tharuu tharuu kulir mele
Ee man paathayil

Irulppadam veyil maaychu 
Pularkkathir kalam theerthu
Pakal chiraathukal poothu 
Ee vin veedhiyil

Ullinnullil veendum 
Nerin velichamee
Chillodiloode varum

Nanaa nirangalilaalunna saagaram
Chilambaninjarikil varum

Aayirangal kaanum paadamudrakal
Aaro kaathu nilppathin 
Ormma poovithalaay

Ore ore mukham maathram
Ore ore swaram maathram
Ore ore niram maathram 
Ennil thangiyo

Ore ore mukham maathram
Ore ore swaram maathram
Ore ore niram maathram 
Ennil thangiyo

Megham mazhavillin 
Peelikkuda choodi

Mele nilkkunnuvo...

Venal thaapam melle
Maavil madam cherum
Maakanda maalyangalaayi

Mele kuruthola 
Veeshi kulir kaattin
Visharikal unarukayaayi

Praavu paaridum 
Kovil gopurangalil
Etho sneha koojanam 
Kaathil thenoliyaay

Ithe karal midippode 
Ithe malar kinaavode
Ithe thanal marakkeezhil
Naale nilkkumo

Ithe karal midippode 
Ithe malar kinaavode
Ithe thanal marakkeezhil
Naale nilkkumo

Megham mazhavillin 
Peelikkuda choodi

Mele nilkkunnuvo...

Varuu varuu varuu thaazhe 
Varuu varuu varuu koode

Tharuu tharuu kulir mele
Ee man paathayil

Irulppadam veyil maaychu 
Pularkkathir kalam theerthu
Pakal chiraathukal poothu 
Ee vin veedhiyil...

Watch Song Megham Mazhavillin On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]