Pakalaay Chaanju Poy Lyrics from the Malayalam movie Vijay Superum Pournamiyum. Vijay Superum Pournamiyum is a romantic comedy filim directed by Jis Joy.
Song: Pakalaay Chaanju Poy
Movie: Vijay Superum Pournamiyum
Director: Jis Joy
Singer: Vijay Yesudas
Lyricist: Jis Joy
Music director: Prince George
Initial release: 2019
Writer (Screenplay): Jis Joy
Rate the Movie on IMDb: 7.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ് വിടരാ മൊഴികൾ യാത്രയായ് അകലെ നിന്നതും അരികെ വന്നതും കഥയായ്... അകലാൻ മാത്രമായ് വെറുതെ കണ്ടു നാം തെളിയാ നിഴലിൻ ഓർമയായി... കരളിലായിരം കഥകൾ ബാക്കിയായ് പറയാം... മധുരം പൊഴിയും നിനവിൻ തരികൾ ഒരു വാക്കിലേറി മായുന്നുവോ... പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ ശിശിരങ്ങളിൽ പറന്ന തുമ്പികൾ നമ്മൾ പുലരാൻ വൈകി നാം പിരിയാൻ നേരമായി ഇനിയും അറിയാൻ ഏറെ നാം വഴി മറന്നതും തിരികെ വന്നതും പറയാം... കഥയായ്... അരികിൽ അണയും ഒരു നാൾ പറയും പറയാതെ പോയൊരീ നൊമ്പരം.... മിഴികൾ നിറയും മൊഴികൾ ഇടറും പിരിയില്ല തമ്മിലെന്നോർത്തിടും പകലായ് ചാഞ്ഞു പോയ് ഇരവായ് മാഞ്ഞു പോയ് വിടരാ മൊഴികൾ യാത്രയായ് പകുതി മാഞ്ഞിടും പാട്ടു പോലെ നാം പൊഴിയും ഇതളായ്...
Pakalaay Chaanju poy Iravaay Maanju poy Vidaraa mozhikal yaathrayaay Akale ninnathum Arike vannathum Kadhayaay... Akalaan maathramaay Veruthe Kandum naam Theliyaa nizhalin Ormayaay... Karalilaayiram Kadhakal baakkiyaay parayaam... Madhuram Pozhiyum Ninavin tharikal Oru vaakkileri Maayunnuvo... Palanaal orupol Mazhayil kuliril shishirangalil paranna thumbikal nammal Pularaan vaiki naam Piriyaan neramaay Iniyum ariyaan eare naam Vazhi marannathum Thirike vannathum Parayaam... Kadhayaay... Arikil Anayum Oru naal parayum Parayaathe poyoree Nombaram... Mizhikal Nirayum Mozhikal Idarum Piriyilla Thammilennorthidum Pakalaay Chaanju poy Iravaay Maanju poy Vidaraa mozhikal yaathrayaay Pakuthi maanjidum Paattu pole naam Pozhiyum ithalaay...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)