Pathinettu Vayassilu Lyrics from the Malayalam movie Uyare.Uyare is a malayalam family drama movie directed by Manu Ashokan. Stars Parvathy Thiruvothu, Asif Ali.
Song: Pathinettu Vayassilu
Movie: Uyare
Director: Manu Ashokan
Singer: Christakala
Lyricist: Rafeeq Ahammed
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Bobby , Sanjay
Rate the Movie on IMDb: 8.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പതിനെട്ടു വയസ്സില് വെളുപ്പാൻ കാലത്ത് രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ എന്തൊരു സങ്കടം എന്തൊരു ജീവിതം മുന്നോട്ടെന്തിന് മുന്നോട്ടെന്തിന് പതിനെട്ടു വയസ്സില് വെളുപ്പാൻ കാലത്ത് രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ എന്തൊരു സങ്കടം എന്തൊരു ജീവിതം മുന്നോട്ടെന്തിന് മുന്നോട്ടെന്തിന് കാലിനടീന്നോ മണ്ണിടിയുന്നു ഒന്നും വേണ്ടാ ഒന്നും വേണ്ടാ ഒന്നും ഒന്നും ഇനിയൊന്നും വേണ്ടാ ആരോ വാതിലിൽ മുട്ടിയ പോലേ തുറക്കവേ തഴുകിയതായിരം ദീപം വേറാരും അല്ലാ മ്മടെ സൂര്യൻ രാത്രി കഴിഞ്ഞെന്ന് ഓതിയ അൻപൻ പയ്യാരം ചൊല്ലാൻ ഒപ്പം കൂടി കാറ്റും പിന്നെ ചിതറിയ മേഘോം പിന്നേ കണ്ടത് കടലിനെയാണ് ലക്ഷം കോടി മണൽത്തട്ടാകേ മായ്‌ച്ചും പുതുക്കിയും മായ്‌ച്ചും പുതുക്കിയും മെല്ലേ ഇരുന്നെൻ വിരലിനാൽ എഴുതി ഒന്നേ ഒന്ന് ഒന്നേ ഒന്ന് ഉയരേ ഉയരേ ഉയരേ ഒന്നേ...ഒന്ന് ഉയരെ...ഉയരെ...
Pathinettu vayassilu Veluppan kalathu Ravile ettappo Kannadi nokkyappo Enthoru sangadam Enthoru jeevitham Munnottenthinu munnottenthinu Pathinettu vayassilu Veluppan kalathu Ravile ettappo Kannadi nokkyappo Enthoru sangadam Enthoru jeevitham Munnottenthinu munnottenthinu Kalinadeenno mannidiyunnu Onnum venda onnum venda Onnum onnum iniyonnum venda Aaro vathilil muttiya pole Thurakkave thazhukiyathayiram deepam Verarum alla mmade sooryan Rathri kazhinjennu othiya anpan Payyaram chollan oppam koodi Kattum pinne chithraiya meghom Pinne kandath kadalineyanu Laksham kodi manalthattake Maychum puthukkiyum maychum puthukkiyum Melle irunnen viralinal ezhuthi Onne onnu onne onnu Uyare uyare uyare Onne...onnu Uyare...uyare...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)