Pottu Kuthedi Lyrics from the Malayalam movie Raavanaprabhu . Raavanaprabhu is a action drama film directed by Ranjith. Stars Mohanal.
Song: Pottu Kuthedi
Movie: Raavanaprabhu
Director: Ranjith
Singers: Swarnalatha, K. L. Sreeram
Lyricist: Girish Puthenchery
Music director: Suresh Peters
Initial release: 2001
Writer (Screenplay): Ranjith
Rate the Movie on IMDb: 6.9/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചിക്കാം മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചിക്കാം പൊന്നേ അണിയാപ്പൊന്നേ മുല്ലേ വിരിയാ മുല്ലേ പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കൾ മൂടുവാൻ കണിക്കൊന്ന മഞ്ഞണിയുന്നേ മണിക്കമ്മൽ തീർക്കുവാൻ പൊട്ടു കുത്തെടീ പുടവ ചുറ്റെടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...ചിക ചികാ ചിക ചികാ മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...ചിക ചികാ ചിക ചികാ അലങ്കാര ദീപം കത്തും കണ്ണാണേ മണിച്ചെമ്പകപ്പൂമൊട്ടിൻ നിറമാണേ പെയ്യാ മുകിൽ ചങ്ങല പോലെ മെടഞ്ഞിട്ട പൂമുടിയല്ലേ തുലാ മിന്നൽ മിന്നണ പോലെ അരഞ്ഞാണമല്ലെ തങ്കമേ നിന്നെയുരുക്കാൻ കൊതിക്കുന്നു പൊൻ വെയിൽ വെൺകല കാൽത്തള ചാർത്താൻ ഒരുങ്ങുന്നു താരകൾ പൊട്ടു കുത്തെടീ പുടവ ചുറ്റെടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചിക്കാം...ചിക് ചികാ ചിക് ചികാ മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചിക്കാം...ചിക് ചികാ ചിക് ചികാ മഴക്കാറു മായം കാട്ടും രാവാണേ മദം പൊട്ടി നിൽക്കും പെണ്ണിൻ നെഞ്ചാണേ നിലാമെത്ത നീർത്തി വിരിക്കടീ കിളിത്തൂവൽ കൊണ്ടു പുതയ്ക്കടീ വഴിക്കോണിൽ തത്ത ചിലച്ചെടീ വരുന്നുണ്ടു മാരൻ വാനിലെ ചില്ലു വിളക്കിൽ തിരി തുമ്പു താഴ്നടി മാറിലെ താമരമൊട്ടിൽ കുളിർ ചാന്തു ചാർത്തടീ പൊട്ടു കുത്തെടീ പുടവ ചുറ്റെടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചിക്കാം...ചിക് ചികാ ചിക് ചികാ മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചിക്കാം...ചിക് ചികാ ചിക് ചികാ പൊന്നേ അണിയാപ്പൊന്നേ മുല്ലേ വിരിയാ മുല്ലേ പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കൾ മൂടുവാൻ കണിക്കൊന്ന മഞ്ഞണിയുന്നേ മണിക്കമ്മൽ തീർക്കുവാൻ പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കൾ മൂടുവാൻ കണിക്കൊന്ന മഞ്ഞണിയുന്നേ മണിക്കമ്മൽ തീർക്കുവാൻ പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കൾ മൂടുവാൻ കണിക്കൊന്ന മഞ്ഞണിയുന്നേ മണിക്കമ്മൽ തീർക്കുവാൻ...
Pottu kuthedi pudava chuttede Chikkam chikkam cheetha penne Chik chikkam Muthedukkadi mudiyil vaykkadi Chikkam chikkam cheetha penne Chik chikkam Ponne aniyaapponne Mulle viriyaa mulle Poonilaa thellurukunne Mukha thinkal mooduvan Kanikkonna manjaniyunne Manikkammal theerkkuvaan Pottu kuthedi pudava chuttede Chikkam chikkam cheetha penne Chik chikka...chik chikaa chik chikaa Muthedukkadi mudiyil vaykkadi Chikkam chikkam cheetha penne Chik chikka...chik chikaa chik chikaa Alankara deepam kathum kannane Manichempakapoo mottin niramaane Peyya mukil changala pole Medanjitta poomudiyalle Thula minnal minnana pole Aranjanamalle Thankame ninneyurukkan Kothikkunnu pon veyil Venkala kaalthala chaarthaan Orungunnu thaarakal Pottu kuthedi pudava chuttede Chikkam chikkam cheetha penne Chik chikkam...chik chikaa chik chikaa Muthedukkadi mudiyil vaykkadi Chikkam chikkam cheetha penne Chik chikkam...chik chikaa chik chikaa Mazhakkaru maayam kaattum raavaane Madham potti nikkum pennin nenchaane Nilametha neerthi virikkede Kili thooval kondu puthakkedi Vazhikkonil thatha chilachede Varunnundu maaran Vaanile chillu vilakkil Thiri thumpu thaaznade Maarile thaamara mottil Kulir chanthu charthade Pottu kuthedi pudava chuttede Chikkam chikkam cheetha penne Chik chikkam...chik chikaa chik chikaa Muthedukkadi mudiyil vaykkadi Chikkam chikkam cheetha penne Chik chikkam...chik chikaa chik chikaa Ponne aniyaapponne Mulle viriyaa mulle Poonilaa thellurukunne Mukha thinkal mooduvan Kanikkonna manjaniyunne Manikkammal theerkkuvaan Poonilaa thellurukunne Mukha thinkal mooduvan Kanikkonna manjaniyunne Manikkammal theerkkuvaan Poonilaa thellurukunne Mukha thinkal mooduvan Kanikkonna manjaniyunne Manikkammal theerkkuvaan...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)