Puthumazhayai Lyrics from the Malayalam movie Charlie. Charlie is a romantic drama movie directed by Martin Prakkat. Stars Dulquar Salmaan, Parvathy Thiruvothu.
Song: Puthumazhayai
Movie: Charlie
Director: Martin Prakkat
Singer: Shreya Ghoshal
Lyricist: Rafeeq Ahamed
Music director: Gopi Sundar
Initial release: 2015
Writer (Screenplay): Martin Prakkat, Unni R.
Rate the Movie on IMDb: 7.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ്... മിഴി നനയും നിനവുകളിൽ പടവുകളിൽ കയറി വരും... പകലൊളിയായ്... ഇന്നേതോരജ്ഞാത നവ സൗരഭം എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ... ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ... പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ്... മിഴി നനയും നിനവുകളിൽ പടവുകളിൽ കയറി വരും... പകലൊളിയായ്... വീണ്ടും ജീവനിൽ സ്വരലയമേകുവാൻ തിരനുര പോൽ നീന്തി നീ വന്നുണര്ത്തുമോ മായാ ശലഭമായ് ചിറകുകൾ വീശി നീ തളിരലയിൽ വന്നുവോ മന്ത്രമോതുവാൻ പാറാകേ അമൃതമുതിരും ചെറു പൂങ്കാറ്റായ് നീ ഇതിലെ ഇതിലെ... ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ... ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ... പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ്... ജ്വാലാ നൗകയിൽ മരതക ദ്വീപിലേ നഗരികളിൽ നിന്നു നീ വന്നു ചേരുമോ ഈറൻ മുകിലിലേ മണി മഴവില്ലുപോൽ അനുമതി നീ വാങ്ങീടാതെന്നിലാളുമോ ഓര്ക്കാതെ തരളഹൃദയം ഇനി തരാട്ടാനായ് അരികിലരികിൽ ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ... ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ... പുതുമഴയായ് ചിറകടിയായ് ജനലരികിൽ കുറുകി വരും... കുളിരലയായ്...ഹോയ് മിഴി നനയും നിനവുകളിൽ പടവുകളിൽ കയറി വരും... പകലൊളിയായ്... ഇന്നേതോരജ്ഞാത നവ സൗരഭം എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ ഇതുവരെ നീ...കിനാവിൻ ഓരത്തെ പൂവേ...പൂവേ... ഇനിയരികേ...വിരിഞ്ഞേ നിൽക്കാമോ പൂവേ... ഹാഹാ....പൂവേ....
Puthumazhayai chirakadiyaay Janalarikil kuruki varum... Kuliralayaay... Mizhi nanayum ninavukalil Padavukalil kayari varum... Pakaloliyaayy... Ennethoranjaatha nava sourabham En vaathilil vannu kayi neettumoo Ethuvare nee...kinaavin orathe poove... Eniyarike....virinje nilkamo poove... Puthumazhayai chirakadiyaay Janalarikil kuruki varum... Kuliralayaay... Mizhi nanayum ninavukalil Padavukalil kayari varum... Pakaloliyaayy... Veendum jeevanil swaralayamekuvan Thiranura pol neenthi nee vannunarthumoo Maayaa shalabhamaay chirakukal veeshi nee Thalirilayil vannuvoo manthramothuvaan Paaraake amruthamuthirum Cheru poomkaattay ne ethile ethile... Ethuvare nee...kinaavin orathe poove... Eniyarike....virinje nilkamo poove... Puthumazhayai chirakadiyaay Janalarikil kuruki varum... Kuliralayaay... Jwaalaa noukayil marathaka dweepile Nakarikalil ninnu nee vannu cherumo Eeran mukilile mani mazhavillupol Anumathi nee vangidathennilaazhumo Orkkaathe tharala hridayam Eni thaaraattanaay arikilarikil Ethuvare nee...kinaavin orathe poove... Eniyarike....virinje nilkamo poove... Puthumazhayai chirakadiyaay Janalarikil kuruki varum... Kuliralayaay...Hoyy Mizhi nanayum ninavukalil Padavukalil kayari varum... Pakaloliyaayy... Ennethoranjaatha nava sourabham En vaathilil vannu kayi neettumoo Ethuvare nee...kinaavin orathe poove...poove... Eniyarike....virinje nilkamo poove... Haahaa.....pooovee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)