Malayalam

Therirangum Mukile Lyrics – Mazhathullikkilukkam [2002]

Therirangum Mukile Lyrics

Therirangum Mukile Lyrics from the Malayalam movie Mazhathullikkilukkam. It is 2002 comedy drama film directed by Akku Akbar & Aby Jose. Stars Dileep, Navya Nair.

Song: Therirangum Mukile
Movie: Mazhathullikkilukkam

Director: Akku Akbar, Aby Jose
Singer: P. Jayachandran
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 2002
Writer (Screenplay): Shylesh Divakaran, J. Pallassery

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 6.2/10· IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Therirangum Mukile Lyrics in Malayalam
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ

ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താര നിരകൾ 

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ

ഉറങ്ങാത്ത മോഹം തേടും 
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ പോലെ
കരളിന്റെ തീരാ ദാഹം

കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ...

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ

നിലക്കാതെ വീശും കാറ്റിൽ
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണിൽ പോലും
തുളുമ്പുന്നു തിങ്കൾത്താലം

നിഴലിന്റെ മെയ് മൂടുവാൻ
നിലാവേ വരൂ... 

തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ

ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താര നിരകൾ...
Therirangum Mukile Lyrics in English
Therirangum mukile 
Mazha thuvalonnu tharumo
Novarinja mizhiyil 
Oru sneha nidrayezhuthan

Erul moodiyalumen kannil 
Theliyunnu thara nirakal

Therirangum mukile 
Mazha thuvalonnu tharumo

Urangatha moham thedum 
Ushassinte kanneer theeram
Karayunna pythal pole
Karalinte theera daham

Kanal thumbi paadum paattil
Kadam theerumoo...

Therirangum mukile 
Mazha thuvalonnu tharumo

Nilakkathe veeshum kattil 
Nirakkunnatharee ragam
Vithumbunna vinnil polum 
Thulumbunnu thinkal tharam

Nizhalinte Mey muduvaan
Nilave varu...

Therirangum mukile 
Mazha thuvalonnu tharumo
Novarinja mizhiyil 
Oru sneha nidrayezhuthan

Erul moodiyalumen kannil 
Theliyunnu thara nirakal...

Watch Song  Therirangum Mukile On Youtube

Watch Full Movie Mazhathullikkilukkam On Youtube

Hear Song Therirangum Mukile on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago