Thorathe Thorathe Lyrics from the Malayalam movie Kuttymama.Kuttymama is a malayalam comedy drama film directed by V M Vinu.
Song: Thorathe Thorathe
Movie: Kuttymama
Director: V M Vinu
Singers: Vineeth Sreenivasan , Varsha Vinu
Lyricist: Harinarayanan B K
Music director: Achu Rajamani
Initial release: 2019
Writer (Screenplay): Manaf
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ ആത്മാവിൽ ആർദ്രമായ് ആരോ പാടുന്നു മർമ്മരം പോലേ പ്രാണന്റെ മന്ത്രണം പോലേ നീയറിഞ്ഞോ... ഈ പകലിൻ വഴികളിൽ കൂടെ പൂങ്കാറ്റിൽ ഓടിന്നു വന്നേ കാണാത്തൊരാദ്യാനുരാഗം നീയറിഞ്ഞോ... തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ ഏതൊരെൻ കിനാവിലും തലോടുവാൻ വരുന്നു നീ ഓർമ്മതൻ ദളങ്ങളെ ഈറൻമഞ്ഞായ് തൊടുന്നു നീ വിൺ ശംഘുതരമായ് എന്റെ ഹ്ര്യദയം മധുര തീർത്ഥമായ് നിറയു നീ തൂമഞ്ഞു വെയിലിൻ നിന്റെ നിഴലായ് ഇടവിടാതെ ഞാൻ ഒഴുകവേ... തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ ആത്മാവിൽ ആർദ്രമായ് ആരോ പാടുന്നു മർമ്മരം പോലേ പ്രാണന്റെ മന്ത്രണം പോലേ നീയറിഞ്ഞോ... തോരാതെ തോരാതെ പെയ്യുന്ന രാമഴ പോലേ തീരാതെ തീരാതെ വെണ്ണിലാ പാൽകുടം പോലേ ആഴത്തിൽ ആഴത്തിൽ ചേരുന്നു ജീവനിൽ നീയേ ഇന്നോളം ഇന്നോളം തേടുന്നൊരാനന്ദം നീയേ...
Thorathe thorathe peyyunna raamazha pole Theerathe theerathe vennilaa paalkudam pole Aazhathil aazhathil cherunnu jeevanil neeye Ennolam ennolam thedunnoraanandham neeye Aathamaavil aardhramaay aaroo Paadunnu marmaram pole Pranante manthranam pole neeyarinjoo... Ee pakalin vazhikalil koode Poomkaattil odinnu vanne Kaanaathoraadhyanuraagham neerarinjoo... Thorathe thorathe peyyunna raamazha pole Theerathe theerathe vennilaa paalkudam pole Aazhathil aazhathil cherunnu jeevanil neeye Ennolam ennolam thedunnoraanandham neeye Ethoren kinaavilum thalooduvaan varunnu nee Ormathan dhalangale erenmanjaay thodunnu nee Vin shanghutharamaay ente hrydhayam Madura theerthamaay nirayu nee Thoomanju veyilin ninte nizhalaay Edavidaathe njan ozhukavee... Thorathe thorathe peyyunna raamazha pole Theerathe theerathe vennilaa paalkudam pole Aathamaavil aardhramaay aaroo Paadunnu marmaram pole Pranante manthranam pole neeyarinjoo... Thorathe thorathe peyyunna raamazha pole Theerathe theerathe vennilaa paalkudam pole Aazhathil aazhathil cherunnu jeevanil neeye Ennolam ennolam thedunnoraanandham neeye...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)