Vaanam Pole Vaanam Mathram Lyrics from the Malayalam movie Dhosth. It is 2001 malayalam romantic comedy film directed by Thulasidas. Stars Kunchako Boban, Kavya Madhavan.
Song: Vaanam Pole Vaanam Mathram
Movie: Dhosth
Director: Thulasidas
Singers: S. P. Balasubrahmanyam, Biju Narayanan
Lyricist: S. Ramesan Nair
Music director: Vidyasagar
Initial release: 2001
Writer (Screenplay): Udaykrishna–Sibi K. Thomas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 5.5/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വാനം പോലെ വാനം മാത്രം ദാനം ചെയ്യാൻ മേഘം മാത്രം മോഹം പോലെ മോഹം മാത്രം സ്നേഹം പോലെ സ്നേഹം മാത്രം കാറ്റും കടലും സ്നേഹിക്കുന്നു മണ്ണും വിണ്ണും സ്നേഹിക്കുന്നു മനസ്സും മനസ്സും സ്നേഹിക്കുന്നു ദോ ദോസ്ത്...ദോ ദോ ദോസ്ത് ദോദോദോ ദോസ്ത്...ദോ ദോസ്ത് വാനം പോലെ വാനം മാത്രം ദാനം ചെയ്യാൻ മേഘം മാത്രം മോഹം പോലെ മോഹം മാത്രം സ്നേഹം പോലെ സ്നേഹം മാത്രം കാറ്റും കടലും സ്നേഹിക്കുന്നു മണ്ണും വിണ്ണും സ്നേഹിക്കുന്നു മനസ്സും മനസ്സും സ്നേഹിക്കുന്നു ദോ ദോസ്ത്...ദോ ദോ ദോസ്ത് ദോദോദോ ദോസ്ത്...ദോ ദോസ്ത് ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർ മുത്തില്ലേ ഓടത്തണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ ഓർമ്മച്ചെപ്പിൽ താലോലിക്കാൻ കണ്ണീർ മുത്തില്ലേ അകലെയാകാശ വൃന്ദാവനം അവിടെ സ്നേഹോദയം മധുരമീയാത്മ ബന്ധങ്ങളിൽ അമൃത ചന്ദ്രോദയം ആഹാ ആ കണ്ണീരില്ല...ഹോയ് നൊമ്പരമില്ല കൈയ്യും മെയ്യും ചേരും നേരം കാറ്റും മഴയും മഞ്ഞും വേറല്ലാ ദോ ദോസ്ത്...ദോ ദോ ദോസ്ത് ദോദോദോ ദോസ്ത്...ദോ ദോസ്ത് വാനം പോലെ...വാനം പോലെ വാനം മാത്രം...വാനം മാത്രം ദാനം ചെയ്യാൻ...ദാനം ചെയ്യാൻ മേഘം മാത്രം...മേഘം മാത്രം മോഹം പോലെ...മോഹം പോലെ മോഹം മാത്രം...മോഹം മാത്രം സ്നേഹം പോലെ...സ്നേഹം പോലെ സ്നേഹം മാത്രം...സ്നേഹം മാത്രം സ്നേഹം പെയ്യും മാനത്തില്ലേ മായാ മഴവില്ല് സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് സ്നേഹം പെയ്യും മാനത്തില്ലേ മായാ മഴവില്ല് സ്നേഹം കൊണ്ടീ ലോകം വെല്ലാമെന്നു പഴംചൊല്ല് ഹൃദയം കൈമാറും താരങ്ങളേ ഉദയ പുഷ്പാഞ്ജലി ഇനിയുമൊന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലി കണ്ണീരില്ല...കന്മഷമില്ല മിഴിയും മനവും ചേരും നേരം അവനും നീയും ഞാനും വേറല്ലാ ദോ ദോസ്ത്...ദോ ദോ ദോസ്ത് ദോദോദോ ദോസ്ത്...ദോ ദോസ്ത് വാനം പോലെ...വാനം പോലെ വാനം മാത്രം...വാനം മാത്രം ദാനം ചെയ്യാൻ...ദാനം ചെയ്യാൻ മേഘം മാത്രം...മേഘം മാത്രം മോഹം പോലെ...മോഹം പോലെ മോഹം മാത്രം...മോഹം മാത്രം സ്നേഹം പോലെ...സ്നേഹം പോലെ സ്നേഹം മാത്രം...സ്നേഹം മാത്രം കാറ്റും കടലും സ്നേഹിക്കുന്നു മണ്ണും വിണ്ണും സ്നേഹിക്കുന്നു മനസ്സും മനസ്സും സ്നേഹിക്കുന്നു ദോ ദോസ്ത്...ദോ ദോ ദോസ്ത് ദോദോദോ ദോസ്ത്...ദോ ദോസ്ത്
Vaanam pole vaanam maathram Dhanam cheyyan dhanam maathram Moham pole moham maathram Sneham pole sneham maathram Kaattum kadalum snehikkunnu Mannum vinnum snehikkunnu Manassum manassum snehikkunnu Dho Dhosth...Dho Dho Dhosth Dho Dho Dho Dhosth...Dho Dhosth Vaanam pole vaanam maathram Dhanam cheyyan dhanam maathram Moham pole moham maathram Sneham pole sneham maathram Kaattum kadalum snehikkunnu Mannum vinnum snehikkunnu Manassum manassum snehikkunnu Dho Dhosth...Dho Dho Dhosth Dho Dho Dho Dhosth...Dho Dhosth Oodathandil kaattothumbol oro paattille Ormacheppil thaalolikkan kanner muthille Oodathandil kaattothumbol oro paattille Ormacheppil thaalolikkan kanner muthille Akaleyaakasha vrindhavanam Avide snehodhayam Madhurameeyathma bhandhangalil Amrutha chandrodhayam ahaa Aaa kannerilla...hoy nombharamilla Kayyum meyyum cherum neram Kaattum mazhayum manjum veralla Dho Dhosth...Dho Dho Dhosth Dho Dho Dho Dhosth...Dho Dhosth Vaanam pole...Vaanam pole Vaanam maathram...Vaanam maathram Dhanam cheyyan...Dhanam cheyyan Dhanam maathram...Dhanam maathram Moham pole...Moham pole Moham maathram...Moham maathram Sneham pole...Sneham pole Sneham maathram...Sneham maathram Sneham peyyum manathille maaya mazhavillu Sneham kondee lokam vellamennu pazham chollu Hridhayam kai maarum thaarangale Udhaya pushpanchali Iniyumonnakum janmangale Puthiya snehanjali Kanneerilla...Kanmashamilla Mizhiyum manavum cherum neram Avanum neeyum njanum veralla Dho Dhosth...Dho Dho Dhosth Dho Dho Dho Dhosth...Dho Dhosth Vaanam pole...Vaanam pole Vaanam maathram...Vaanam maathram Dhanam cheyyan...Dhanam cheyyan Dhanam maathram...Dhanam maathram Moham pole...Moham pole Moham maathram...Moham maathram Sneham pole...Sneham pole Sneham maathram...Sneham maathram Kaattum kadalum snehikkunnu Mannum vinnum snehikkunnu Manassum manassum snehikkunnu Dho Dhosth...Dho Dho Dhosth Dho Dho Dho Dhosth...Dho Dhosth
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)