Varamanjaladiya Lyrics from the Malayalam movie Pranayavarnangal. Pranayavarnangal is a romantic movie directed by Sibi Malayil.
Song: Varamanjaladiya
Movie: Pranayavarnangal
Director: Sibi Malayil
Singer: Sujatha Mohan
Lyricist: Sachidanandan Puzhankara
Music director: Vidyasagar
Initial release: 1998
Writer (Screenplay): Jayaraman Kadambat, Sachidanandan Puzhankara
Rate the Movie on IMDb: 6.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വരമഞ്ഞളാടിയ രാവിൻറെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങീ നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങീ പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി..അവളേ... പനിനീർ മലരാക്കീ വരമഞ്ഞളാടിയ രാവിൻറെ മാറിൽ ഒരു മഞ്ഞു തുള്ളി ഉറങ്ങീ കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരേ അവളുടെ മിഴിയിൽ കരിമഷിയാലെ കനവുകളെഴുതിയതാരേ നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ വരമഞ്ഞളാടിയ രാവിൻറെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങീ നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങീ മിഴി പെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരേ ദല മർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ അവളുടെ കവിളിൽ തുടുവിരലാലെ കവിതകളെഴുതിയതാരേ മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരെ വരമഞ്ഞളാടിയ രാവിൻറെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങീ നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങീ പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി..അവളേ.... പനിനീർ മലരാക്കീ
Varamanjaladiya ravinte maril Oru manju thulli urangi Nimi neramenthino thengi nilavin Virahamennalum mayangi Pularithan chumbana kumkumamalle Rithunandiniyakki..avale... Panineer malarakki Varamanjaladiya ravinte maril Oru manju thulli urangi Kili vannu konjiya jalakavathil Kaliyay chariyathare Mudiyizha kothiya kattin mozhiyil Madhuvay mariyathare Avalude mizhiyil karimashiyale Kanavukalezhuthiyathare Ninavukalezhuthiyathare Avale tharalithayakkiyathare Varamanjaladiya ravinte maril Oru manju thulli urangi Nimi neramenthino thengi nilavin Virahamennalum mayangi Mizhi peythu thornnoru sayanthanathil Mazhayay chariyathare Dala marmaram nertha chillakalkkullil Kuyilay mariyathare Avalude kavilil thuduviralale Kavithakalezhuthiyathare Mukulithayakkiyathare Avale pranayiniyakkiyathare Varamanjaladiya ravinte maril Oru manju thulli urangi Nimi neramenthino thengi nilavin Virahamennalum mayangi Pularithan chumbana kumkumamalle Rithunandiniyakki..avale... Panineer malarakki
Watch Pranayavarnangal Full Movie
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)