Veli Penninu Thalikku Lyrics from the Malayalam movie Mazhathullikkilukkam. It is 2002 comedy drama film directed by Akku Akbar & Aby Jose. Stars Dileep, Navya Nair.
Song: Veli Penninu Thalikku
Movie: Mazhathullikkilukkam
Director: Akku Akbar, Aby Jose
Singers: Srinivas, Sujatha Mohan
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 2002
Writer (Screenplay): Shylesh Divakaran, J. Pallassery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.2/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു ആളു കാണാത്തീരത്ത് ആവലാതിപ്പൂങ്കാറ്റ് പൊഴിയുന്നു പനിനീരോ തേന്മാരി കുളിരോ തെളിയുന്നു മഴവില്ലോ നിൻ മേനി തളിരോ ഇനിയുള്ള നിമിഷങ്ങൾ അളന്നെടുക്കാം ഈ മനസ്സുകൾ പങ്കു വെയ്ക്കാം പുതു മഴത്തുള്ളിക്കിലുക്കവും മധുരിക്കും വസന്തവും നമുക്കുള്ളതാണല്ലോ... വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് ഒരു പനിനീർ ചെമ്പക മലരിൽ എൻ ഹൃദയമുറങ്ങിയുണർന്നു ഈ ചന്ദന വീണ ചിരിക്കാൻ നിൻ തളിർ വിരലോടി നടന്നു മണിവാതിൽ ചാരുമോ...ഓ... മനസ്സമ്മതം തരാൻ ഇനി അലയും വഴികളിലെല്ലാം നീ തണലായ് കൂടെ വരില്ലേ മിഴി നിറയും ഭംഗികളെല്ലാം നിൻ മൊഴിയിൽ കോർത്തു തരില്ലേ ഇരവുകൾ പകലുകൾ തരം തിരിക്കാം ഈ പുഴയിൽ കുളിച്ചൊരുങ്ങാം ഈ മഴത്തുള്ളിക്കിലുക്കവും ഇണക്കവും പിണക്കവും നമുക്കുള്ളതാണല്ലോ... വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് ഇനി വിടരും സന്ധ്യകളെലെല്ലാം നിൻ ചൊടികളിൽ വീണു മയങ്ങും മധു നിറയും മലരുകളെല്ലാം നിൻ മെതിയടിയാകാൻ നോക്കും പ്രിയ ശാരികേ വരൂ...ഓ... സ്വര ഗോപുരത്തിൽ നീ ഒരു പുലരിത്തളികയുമേന്തി ഇനി വരുമോ പുതിയൊരു പുണ്യം അല കടലിൻ നീലിമയല്ലോ നിൻ മിഴിയിൽ ചേർത്തു ചന്തം വഴിമരത്തണലിന്റെ കുട നിവർത്താം മാനത്തു പടം വരയ്ക്കാം ഈ മഴത്തുള്ളിക്കിലുക്കവും മണി മുത്തിൻ കുണുക്കവും നമുക്കുള്ളതാണല്ലോ... വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു ആളു കാണാത്തീരത്ത് ആവലാതിപ്പൂങ്കാറ്റ് പൊഴിയുന്നു പനിനീരോ തേന്മാരി കുളിരോ തെളിയുന്നു മഴവില്ലോ നിൻ മേനി തളിരോ ഇനിയുള്ള നിമിഷങ്ങൾ അളന്നെടുക്കാം ഈ മനസ്സുകൾ പങ്കു വെയ്ക്കാം പുതു മഴത്തുള്ളിക്കിലുക്കവും മധുരിക്കും വസന്തവും നമുക്കുള്ളതാണല്ലോ... വേളിപ്പെണ്ണിനു താലിക്കു പൊന്നുരുക്കാൻ പോരുന്നൂ നേരമില്ലാ നേരത്തും ഊരു ചുറ്റും പൊൻ വെയില് മുല്ലത്തൈയിനു മാലക്കു മുത്തു തേടിപ്പോകുന്നു ആളു കാണാത്തീരത്ത് ആവലാതിപ്പൂങ്കാറ്റ്...
Velippenninu thalikku Ponnurukkan porunnu Neramilla nerathum Ooru chuttum ponveyilu Mullathaiyinu malakku Muthu thedi pokunnu Aalu kaanaa theerathu Aavalaathi poonkaattu Pozhiyunnu panineero Thenmaari kuliro Theliyunnu mazhavillo Nin meni thaliro Iniyulla nimishangal alannedukkaam Ee manassukal panku vakkaam Puthu mazhathulli kilukkavum Madhurikkum vasanthavum Namukkullathaanallo... Velippenninu thalikku Ponnurukkan porunnu Neramilla nerathum Ooru chuttum ponveyilu Oru panineer chempaka malaril En hrudayamurangi unarnnu Ee chandana veena chirikkaan Nin thalirviralodi nadannu Mani vathil chaarumo...ohh... Manassammatham tharaan Ini alayum vazhikalilellaam Nee thanalaayy koode varille Mizhi nirayum bhangikalellaam Nin mozhiyil korthu tharille Iravukal pakalukal tharam thirikkaam Ee puzhayil kulichorungam Ee mazhathulli kilukkavum Inakkavum pinakkavum Namukkullathaanallo... Velippenninu thalikku Ponnurukkan porunnu Neramilla nerathum Ooru chuttum ponveyilu Ini vidarum sandhyakalilellaam Nin chodikalil veenu mayangum Madhu nirayum malarukalellaam Nin methiyadiyaakaan nokkum Priya shaarike varoo...ohh... Swara gopurathil nee Oru pularithalikayumenthi Ini varumo puthiyoru punyam Ala kadalil neelimayallo Nin mizhiyil cherthu chandam Vazhimarathanalinte kuda nivarthaam Manathu padam varakkaam Ee mazhathulli kilukkavum Mani muthin kunukkavum Namukkullathaanallo... Velippenninu thalikku Ponnurukkan porunnu Neramilla nerathum Ooru chuttum ponveyilu Mullathaiyinu malakku Muthu thedi pokunnu Aalu kaanaa theerathu Aavalaathi poonkaattu Pozhiyunnu panineero Thenmaari kuliro Theliyunnu mazhavillo Nin meni thaliro Iniyulla nimishangal alannedukkaam Ee manassukal panku vakkaam Puthu mazhathulli kilukkavum Madhurikkum vasanthavum Namukkullathaanallo... Velippenninu thalikku Ponnurukkan porunnu Neramilla nerathum Ooru chuttum ponveyilu Mullathaiyinu malakku Muthu thedi pokunnu Aalu kaanaa theerathu Aavalaathi poonkaattu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)