Malayalam

Aadalodakam Lyrics – Nna Thaan Case Kodu [2022]

Aadalodakam Lyrics

Aadalodakam Lyrics from the Malayalam movie Nna Thaan Case Kodu. It is 2022 malayalam crime drama film directed by Ratheesh Balakrishnan Poduval. Stars Kunchako Boban.

Song: Aadalodakam
Movie: Nna Thaan Case Kodu

Director: Ratheesh Balakrishnan Poduval
Singers: Shahabaz Aman, Soumya Ramakrishnan
Lyricist: Vaisakh Sugunan
Music director: Dawn Vincent 
Initial release: 2022
Writer (Screenplay): Ratheesh Balakrishnan Poduval

Rate the Movie on IMDb: 8.5/10 · IMDb

Nna Thaan Case Kodu

Check the song lyrics

Aadalodakam Lyrics in Malayalam
നേരു വന്ത വഴി മേലെ നേരു പൂക്കുമാ
നേരു വന്ത വഴിയാലേ അൻപു പൂക്കുമാ
അൻപു മേലെ ആസൈ പൂസു സൊല്ലുമാ

അന്ത ഓസൈ താൻ ഭൂമിക്ക് സ്വസമാക്ത് 

ആടലോടകം ആടി നിക്കണ് 
ആടലോടൊരാൾ വന്നു നിക്കണ് 
ഉള്ളിലുള്ളതോ കണ്ണിലുള്ളതോ 
ദേവിയാണ് ഉള്ളിലാണത് 

ആടലോടകം ആടി നിക്കണ് 
ആടലോടൊരാൾ വന്നു നിക്കണ് 
ഉള്ളിലുള്ളത് കണ്ണിലുള്ളത് 
ചൊല്ലു പോലെ വന്നു നിക്കണ് 

ജീവ ദായകാ രാജീവ ലോചനാ
കുത്തിനായി പാട്ടു പാടല് 

അമ്പു കൊള്ളല് മുള്ള് കുത്തല് 
കണ്ഠനാളമാകെ വിങ്ങല് 

നുള്ളി നോക്കല് കള്ള നോക്കല് 
പ്രേമലോകയാടി നിക്കല്

മേനി നോക്കല് പാളി നോക്കല് 
ആളു കാണെ ആരവങ്ങൾ
പൂത്തൊരുങ്ങ തീപ്പറിക്ക
ഉള്ളിലുള്ള കാടു പൂക്കല് 

മേലെ അമ്പിളി താഴെ നെഞ്ചില് 
സ്നാന സീമയാകെ വന്നു നിർചരി
നിന്നിലുള്ളത് എന്നിലുള്ളത് 
ആരു കണ്ട തോന്നലാവല് 

ആടലോടകം ആടി നിക്കണ് 
ആടലോടൊരാൾ വന്നു നിക്കണ് 
ഉള്ളിലുള്ളത് കണ്ണിലുള്ളത് 

ദേവിയാണ് ഉള്ളിലാണത്....
Aadalodakam Song Lyrics in English
Neru vantha vazhi mela neru pookkumaa
Neru vantha vazhiyaale anbu pookkumaa
Anbu mela aasai poosu sollumaa

Antha osai thaan bhoomikku swaasamaakitu

Aadalodakam aadi nikkanu
Aadalodoraal vannu nikkanu
Ullilullatho kannilullatho
Deviyaanu ullilaanathu

Aadalodakam aadi nikkanu
Aadalodoraal vannu nikkanu
Ullilullathu kannilullathu
Chollu pole vannu nikkanu

Jeeva dhaayakaa raajeeva lochana
Kuthinaayi paattu paadalu

Ambu kollalu mullu kuthalu
Kanda naalamaake vingalu

Nulli nokkalu kalla nokkalu
Premalokayaadi nikkalu

Meni nokkalu paali nokkalu
Aalu kaane aaravangal
Poothorunga theeppakrikka
Ullilulla kaadu pookalu

Mele ambili thaazhe nenjilu
Snaana seemayaake vannu nirchari
Ninnilullathu ennilullathu
Aaru kanda thonnalaavalu

Aadalodakam aadi nikkanu
Aadalodoraal vannu nikkanu
Ullilullathu kannilullathu

Deviyaanu ullilaanathu...

Watch Song Aadalodakam On Youtube

Hear Song Aadalodakam on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago