Aakasha Deepangal Sakshi Lyrics from the Malayalam movie Raavanaprabhu . Raavanaprabhu is a action drama film directed by Ranjith. Stars Mohanal.
Song: Aakasha Deepangal Sakshi
Movie: Raavanaprabhu
Director: Ranjith
Singer: K. J. Yesudas
Lyricist: Girish Puthenchery
Music director: Suresh Peters
Initial release: 2001
Writer (Screenplay): Ranjith
Rate the Movie on IMDb: 6.9/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആകാശ ദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി അകമെരിയും ആരണ്യ തീരങ്ങളിള്‍ ഹിമ മുടിയില്‍ ചായുന്ന വിണ് ഗംഗയിൽ മറയുകയായ് നീയാം ജ്വാലാ മുഖം ആകാശ ദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി ഹൃദയത്തില്‍ നിന് മൂക പ്രണയത്തിന് ഭാവങ്ങള്‍ പഞ്ചാഗ്നി നാളമായ് എരിഞ്ഞിരുന്നു തുടുവിരലിന്‍ തുമ്പാല്‍ നിന് തിരുനെറ്റിയിലെന്നേ നീ സിന്ദൂര രേണുവായ് അണിഞ്ഞിരുന്നു മിഴികളിലൂറും ജപലയ മണികള്‍ കറുകകളണിയും കണിമഴ മലരായ് വിട പറയും പ്രിയസഖിയുടെ മൗന നൊമ്പരങ്ങളറിയും ആകാശ ദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം മഞ്ഞിന്റെ വല്ക്കലം പുതച്ചിരുന്നു തുടിയായ് ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും ഒരു രുദ്ര താളമായ് ചേര്‍ന്നിരുന്നു താണ്ഢവമാടും മനസ്സിലെയിരുളില്‍ ഓര്‍മ്മകളെഴുതും തരള നിലാവേ വിട പറയും പ്രിയസഖിയുടെ മൗന നൊമ്പരങ്ങളറിയും ആകാശ ദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി അകമെരിയും ആരണ്യ തീരങ്ങളിള്‍ ഹിമ മുടിയില്‍ ചായുന്ന വിണ് ഗംഗയിൽ മറയുകയായി നീയാം ജ്വാലാ മുഖം ആകാശ ദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി...
Aakasha deepangal sakshi Aagneya sailangal sakshi Akameriyum aaranya theerangalil Hima mudiyil chayunna vinn gangayil Marayugayai neeyam jwala mukham Aakasha deepangal sakshi Aagneya sailangal sakshi Hridayathil nin mooka pranayathin bhavangal panjagni nalamai erinjirunnu Thudu viralin tumbal nin Thiru nettiyilenne nee Sindoora renuvai anijirunnu Mizhikaliloorum japalaya manikal Karukalkalaniyum kanimazha malarai Vida parayum priyasakhiyude Mouna nomparangalariyum Aakasha deepangal sakshi Aagneya sailangal sakshi Manasil nee eppozhum mantranu boothiyam Manjinte valkalam puthachirunnu Thudiyai njan unarumbol Idanenjil neeyenum Oru rudra thalamai chernirunnu Thandavamadum manasile erulil Ormakalezhuthum tharala nilave Vida parayum priya sakhiyude Mouna nomparangalariyum Aakasha deepangal sakshi Aagneya sailangal sakshi Akameriyum aaranya theerangalil Hima mudiyil chayunna vinn gangayil Marayugayai neeyam jwala mukham Aakasha deepangal sakshi Aagneya sailangal sakshi...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)