Malayalam

Thakilu Pukilu Lyrics – Raavanaprabhu [2001]

Thakilu Pukilu Lyrics
Thakilu Pukilu Lyrics

Thakilu Pukilu Lyrics

Thakilu Pukilu Lyrics from the Malayalam movie Raavanaprabhu . Raavanaprabhu is a action drama film directed by Ranjith. Stars Mohanal.

Song: Thakilu Pukilu
Movie: Raavanaprabhu

Director: Ranjith 
Singers: M. G. Sreekumar, Sujatha Mohan, Radhika Thilak, Mohanlal
Lyricist: Girish Puthenchery
Music director: Suresh Peters
Initial release: 2001
Writer (Screenplay): Ranjith 

Rate the Movie on IMDb: 6.9/10· IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Thakilu Pukilu Lyrics in Malayalam
ഹേ ആണ്ടവനേ ആണ്ടിമനസ്സെ
ഐലസ്സ ഐലസ്സ
ഹേ തൈ പിറന്നേ കൊടി പറന്നേ
ഐലസ്സ ഐലസ്സ 

ഏ മാരിയപ്പാ...ഐലസ്സ 
ഏ തെരയിഴുക്ക്...ഐലസ്സ 
ഹേ നാച്ചിമുത്ത് ...ഐലസ്സ
ഹേ മദ്ദളം കൊട്ട്...ഐലസ്സ

ഹേ സടക് സടക് സടക് സടക്
സടക് സടക്  ഹേയ്

ഹേയ് യായീ ഹേയ് യായീ 
ഹേയ് യായീ ഹേയ് യായീ 

തകിലു പുകിലു കുരവ കുഴല്‌ 
തന്തനത്തനം പാടി വാ

സടക് സടക്  
ഹേയ് സടക് സടക് 

പടകു തുഴഞ്ഞു പടഹമടിച്ച് 
പാണ്ടിയപ്പട കേറി വാ

സടക് സടക്  
ഹേയ് സടക് സടക് 

അടട മീശകൗണ്ടറേ 
മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം 

അടട മീശകൗണ്ടറേ 
മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം 

തങ്കമാന സംഘകാല 
തമിഴു പാടി തേരിലേറി

താളം തുള്ളാൻ...ആശ
അമ്മാടിയേ...ആശ
എടീ എപ്പോവുമേ...ആശാ
ഹര ഹരോ ഹര

വാ വാ ചുന്ദരിയേ 
മുത്താ മുന്തിരിയേ 
വാ വാ ചുന്ദരിയേ 
മുത്താ മുന്തിരിയേ 

തകിലു പുകിലു കുരവ കുഴല്‌ 
തന്തനത്തനം പാടി വാ

സടക് സടക്  
ഹേയ് സടക് സടക്...സടക്

പടകു തുഴഞ്ഞു പടഹമടിച്ച് 
പാണ്ടിയപ്പട കേറി വാ

സടക് സടക്  
ഹേയ് സടക് സടക് 

ഓ...ഓ...ഓ...

കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
കളിയാടും  കാവടി തൻ കുംഭമേളം

എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കത്തും സൂര്യൻ 

തൈപ്പൂയം വന്നില്ലേ 
വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്

അമ്മാടിയേ...ആശ
എട് പൂക്കാവടി...ആശാ
ചൊല്ലൂ മച്ചാ മച്ചാ...ആശാ
ഹരോ ഹരോ ഹര

വാ വാ ചുന്ദരിയേ 
മുത്താ മുന്തിരിയേ 
വാ വാ ചുന്ദരിയേ 
മുത്താ മുന്തിരിയേ 

തകിലു പുകിലു കുരവ കുഴല്‌ 
തന്തനത്തനം പാടി വാ

സടക് സടക്  
ഹേയ് സടക് സടക്

പടകു തുഴഞ്ഞു പടഹമടിച്ച് 
പാണ്ടിയപ്പട കേറി വാ

സടക് സടക്  
ഹേയ് സടക് സടക് 

തന്തന താനാ തന്തന താനാ 
തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ 
തന്തന തന്തന താ 

തന്തന താനാ തന്തന താനാ 
തന്തന തന്തന തന്തന താനാ
തന്തന താനാ തന്തന താനാ 
തന്തന തന്തന താ 

കുലവാഴക്കൂമ്പിനൊത്ത 
കുളിരേറും മെയ്യുലച്ചും
ഒളികണ്ണാൽ അമ്പെയ്തും 
നിയ്ക്കണ പെണ്ണേ

നിന്നോമൽക്കൈയ്യുകളാം 
നാല്പാമര വള്ളികളിൽ
വിളയാടാൻ നിന്നരികിൽ 
ഞാൻ പോരില്ല

എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് 
കാറ്റു കടലും...ആമാ ആമാ
എന്റെ കൊതി തീരാ നെഞ്ചിലുണ്ട് 
തീയും പുകയും

തൈപ്പൂയം വന്നില്ലേ 
വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്

അമ്മാടിയേ...ആശ
എട് പൂക്കാവടി...ആശാ
ചൊല്ലൂ മച്ചാ മച്ചാ...ആശാ
ഹരോ ഹരോ ഹര

വാ വാ വേളവനേ 
വള്ളി നായകനേ  
വാ വാ വേളവനേ 
വള്ളി നായകനേ  

തകിലു പുകിലു കുരവ കുഴല്‌ 
തന്തനത്തനം പാടി വാ

സടക് സടക്  
ഹേയ് സടക് സടക്

ഹേയ്...പടകു തുഴഞ്ഞു പടഹമടിച്ച് 
പാണ്ടിയപ്പട കേറി വാ

സടക് സടക്  
ഹേയ് സടക് സടക് 

അടട മീശകൗണ്ടറേ 
മുരശു മുട്ടി പാടടേ
തായ് മൊഴിയിൽ താളമേള മംഗളം 

തങ്കമാന സംഘകാല 
തമിഴു പാടി തേരിലേറി

താളം തുള്ളാൻ...ആശ
അമ്മാടിയേ...ആശ
എടീ എപ്പോവുമേ...മീശ
ഹര ഹരോ ഹര

വാ വാ ചുന്ദരിയേ 
മുത്താ മുന്തിരിയേ...സടക്  
വാ വാ ചുന്ദരിയേ 
മുത്താ മുന്തിരിയേ ...സടക്  
Thakilu Pukilu Lyrics in English
Hey andavane andimanase 
Hailasa hailasa
Hey thai piranne kodi paranne 
Hailasa hailasa

Hey maariyappa...Hailasa
Hey therayiruku...Hailasa
Hey nachi mutthe...Hailasa
Hey madhalam kottee...Hailasa

Hey sadakku sadakku sadakku sadakku
Sadakku sadakku heyyy

Hey yaayi hey yaayi
Hey yaayi hey yaayi

Thakilu pukilu kurava kuzhalu 
Thanthanam thanam paadi va

Sadakku sadakku 
Hey sadakku sadakku

Padaku thuzhanju padahamadichu 
Paandiyapada keri va

Sadakku sadakku 
Hey sadakku sadakku

Adada meesha koundare 
Murashu mutti padadey
Thaimozhiyil thaala mela mangalam

Adada meesha koundare 
Murashu mutti padadey
Thaimozhiyil thaala mela mangalam

Thanka mana sanga kaala 
Thamizhu paadi theerileeri

Thaalam thullan...aasha
Adi ammaadiye...aasha
Edi embovumme...aasha
Hara haro haraaaa

Vava chundariyeee 
Mutha mundiriyee
Vava chundariyeee 
Mutha mundiriyee

Thakilu pukilu kurava kuzhalu 
Thanthanam thanam paadi va

Sadakku sadakku 
Hey sadakku sadakku...sadakku

Padaku thuzhanju padahamadichu 
Paandiyapada keri va

Sadakku sadakku 
Hey sadakku sadakku

Ohh...Ohh...Ohh...

Karimeghakkettozhinjoraakasha kavalinnu
Kanal minnal kaal chilambu chitharum thalam
Akileriyum puka chinthum manimuttathammanam
Kaliyaadum kaavadi than kumbhamelam

Ente moovanthi chundilundu cheppum chanthum
Ente sinthoorappottilundu kathum sooryan

Thaippoyam vannile
Vaadhyare varuu jinaku jinaku

Ammadiye...aashaa
Edu pookkavadi...aashaa
Chollu macha macha...aashaa
Hara haro haraaaa

Vava chundariyeee 
Mutha mundiriyee
Vava chundariyeee 
Mutha mundiriyee

Thakilu pukilu kurava kuzhalu 
Thanthanam thanam paadi va

Sadakku sadakku 
Hey sadakku sadakku

Padaku thuzhanju padahamadichu 
Paandiyapada keri va

Sadakku sadakku 
Hey sadakku sadakku

Thanthana thana thanthana thana 
Thanthana thanthana thanthana thana 
Thanthana thana thanthana thana 
Thanthana thanthana thaaa

Thanthana thana thanthana thana 
Thanthana thanthana thanthana thana 
Thanthana thana thanthana thana 
Thanthana thanthana thaaa

Kulavaazha koombinotha
Kulirerum meyyulachum
Olikannal ambeythum 
Nilkkana penne

Ninnomal kayyukalal
Naalppamara vallikalil
Vilayaadan ninnarikil
Njan porilla

Ente ima chimma kannilundu
Kaattum kadalum...Aamma Aamma
Ente kothi theera nenchilundu
Theeyum pukayum

Thaippoyam vannile
Vaadhyare varuu jinaku jinaku

Ammadiye...aashaa
Edu pookkavadi...aashaa
Chollu macha macha...aashaa
Hara haro haraaaa

Vava chundariyeee 
Mutha mundiriyee
Vava chundariyeee 
Mutha mundiriyee

hakilu pukilu kurava kuzhalu 
Thanthanam thanam paadi va

Sadakku sadakku 
Hey sadakku sadakku

Hey...Padaku thuzhanju padahamadichu 
Paandiyapada keri va

Sadakku sadakku 
Hey sadakku sadakku

Adada meesha koundare 
Murashu mutti padadey
Thaimozhiyil thaala mela mangalam

Thanka mana sanga kaala 
Thamizhu paadi theerileeri

Thaalam thullan...aasha
Adi ammaadiye...aasha
Edi embovumme...meesha
Hara haro haraaaa

Vava chundariyeee 
Mutha mundiriyee...sadakku 
Vava chundariyeee 
Mutha mundiriyee...sadakku 

Watch Song  Thakilu Pukilu On Youtube

Watch Full Movie Raavanaprabhu On Youtube

Watch Full Movie Raavanaprabhu on Hotstar

Watch the Full Movie On Hotstar

Hear Song Thakilu Pukilu on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]