Aanandamo Lyrics from the Malayalam movie Solomante Theneechakal. It is 2022 malayalam romantic thriller film directed by Lal Jose.
Song: Aanandamo
Movie: Solomante Theneechakal
Director: Lal Jose
Singers: Abhay Jodhpurkar, Anwesshaa
Lyricist: Vinayak Sasikumar
Music director: Vidyasagar
Initial release: 2022
Writer (Screenplay): P.G. Prageesh
Rate the Movie on IMDb: 7.0/10 · IMDb
Nna Thaan Case Kodu
ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലേ കനവായി വന്നതോ ഹേമന്തമോ പൊഴിയും തുഷാരമോ നീയെന്നിലേ കുളിരായി വന്നതോ കാണാതെ കണ്ണിൽ കാണും കിനാവോ രാവാകുമെന്നിൽ ഓലും നിലാവോ കാതിൽ ചൊല്ലാമോ.... ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലേ കനവായി വന്നതോ തൊട്ടുഴിയും പട്ടുവിരൽ സുഖമോ നീ മൊട്ടണിഞ്ഞ മുത്തു മലർ ചിരിയോ നീ ഒത്തൊരുമ്മി ഒത്തിണങ്ങി മിഴിയാലേ ഒത്തൊഴുകി നാം ഇതിലേ അല പോലെ പൊഴിയാ മേഘം പോലെ മൗനം പകരാൻ തമ്മിൽ ഏറെ മോഹം ജാലമായ് മാറിയി മാനസം... ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലേ...... മാനമൊരു മാമഴവിൽക്കുട ചൂടി ഈ വഴിയേ നാം അണയേ മഴ പാടി കാലടികൾ പാതകളിൽ മഷി തൂകി കാലമൊരു കള്ളനെപ്പോലതു നോക്കി നിഴലായ് നീയെൻ കൂടെയെങ്കിൽ വരമായ് വേണം നൂറു ജന്മം ഓർത്തതും കാത്തതും പങ്കിടാൻ... ആനന്ദമോ അറിയും സ്വകാര്യമോ നീയെന്നിലെ കനവായി വന്നതോ കാണാതെ കണ്ണിൽ കാണും കിനാവോ രാവാകുമെന്നിൽ ഓലും നിലാവോ കാതിൽ ചൊല്ലാമോ.....
Aanandhamo ariyum swakaryamoo Neeyennile kanavaayi vannathoo Hemanthamo pozhiyum thuzharamoo Neeyennile kuliraayi vannathoo Kaanathe kannil kaanum kinavoo Raavakumennil oolum nilaavoo Kaathil chollaamoo.... Aanandhamo ariyum swakaryamoo Neeyennile kanavaayi vannathoo Thottuzhiyum pattuviral sughamoo nee Mottanija muthu malar chiriyoo nee Othorummi othinangi mizhiyaale Othozhuki naam ithile ala pole Pozhiyaa megham pole mounam Pakaran thammil eere moham Jaalamaay maariyee maanasam... Aanandhamo ariyum swakaryamoo Neeyennile..... Maanamoru maamazhavilkkuda choodi Ee vazhiye naam anaye mazha paadi Kaaladikal paathakalil mazhi thooki Kaalamathu kallanepolathu nokki Nizhalaay neeyen koodeyengil Varamaay venem nooru janmam Oorthathum kaathathum pangidaan... Aanandhamo ariyum swakaryamoo Neeyennile kanavaayi vannathoo Kaanathe kannil kaanum kinavoo Raavakumennil oolum nilaavoo Kaathil chollaamoo....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Pathirayil Lyrics Pathirayil Lyrics from the Malayalam movie Oru Thekkan Thallu Case. Oru Thekkan Thallu…