Aaro Nenjil Lyrics from the Malayalam movie Godha. Godha is a sports comedy film directed by Basil Joseph.
Song: Aaro Nenjil
Movie: Godha
Director: Basil Joseph
Singer: Gowry Lekshmi
Lyricist: Manu Manjith
Music director: Shaan Rahman
Initial release: 2017
Writer (Screenplay): Rakesh Mantodi
Rate the Movie on IMDb: 7.3/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം താനേ വിണ്ണില്‍ മിന്നാനൊരുങ്ങുന്നു താരം ഒരു തൂവല്‍ തെന്നലു മെല്ലെ മണമാകെ വന്നൊഴിയുമ്പോള്‍ അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം താനേ വിണ്ണില്‍ മിന്നാനൊരുങ്ങുന്നു താരം എനിയുള്ളിലുള്ളില്‍ നീല രാവിലായ് നറുവെള്ളിത്തിങ്കള്‍ നാളമായിടാന്‍... മഴതുള്ളിച്ചാടും പൂങ്കിനാവിലേ ഒരു പുള്ളിക്കുയിലിന്‍ ഈണമായിടാന്‍... അടുത്തൊരു മായാ ചിരിതൂകി തുടുത്തൊരു പൂവില്ലേ അടുത്തൊരു മായാ ചിരിതൂകി തുടുത്തൊരു പൂവില്ലേ പോയൊരു നാളുകളായിരം നോവുകള്‍ നീന്തിയ മാനസമാകെയുമിന്നൊരു മാമയിലാടണ പൂവനിയാക്കിയതാരുടെ പാട്ടിലെ മോഹന സാന്ത്വനമേ... ആരോ നെഞ്ചില്‍ മഞ്ഞായ് പെയ്യുന്ന നേരം താനേ വിണ്ണില്‍ മിന്നാനൊരുങ്ങുന്നു താരം ഒരു തൂവല്‍ തെന്നലു മെല്ലെ മണമാകെ വന്നൊഴിയുമ്പോള്‍ അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ
Aaro nenjil manjaayi peyyunna neram Thaane vinnil minnanorungunnu thaaram Oru thooval thennalu melle Manamaake vannozhiyumbol Ariyathe kannukalenthe thedi penmaniyaale Aaro nenjil manjaayi peyyunna neram Thaane vinnil minnanorungunnu thaaram Eniyullilullil neela raavilaaye Naruvellithinkal naalamaayidaan... Mazha thullichaadum poonkinaavile Oru pullikkuyilin eenamaayidaan... Aduthoru maayaa chirithooki Thuduthoru pooville Aduthoru maayaa chirithooki Thuduthoru pooville Poyoru naalukalaayiram novukal Neenthiya maanasamaakeyuminnoru Mamayilaadana poovaniyaakkiyathaarude Paattile mohana santhwaname... Aaro nenjil manjaayi peyyunna neram Thaane vinnil minnanorungunnu thaaram Oru thooval thennalu melle Manamaake vannozhiyumbol Ariyathe kannukalenthe thedi penmaniyaale
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)
View Comments
Thank you