Aathmaavin Akashathinnaro Lyrics from the Malayalam movie Njan Prakashan. Njan Prakashan is a satirical comedy film directed by Sathyan Anthikad.
Song: Aathmavin aakashathinnaroo
Movie: Njan Prakashan
Director: Sathyan Anthikad
Singer: Shaan Rahman, Gowri Lakshmi
Lyricist: Hari Narayanan
Music director: Shaan Rahman
Initial release: 2018
Writer (Screenplay): Sreenivasan
Rate the Movie on IMDb: 8.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി... ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ് നീല കൺ ചിമ്മീ മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം...ഹോയ്... വെയിൽ തൂമഞ്ഞിൻ മെല്ലെ പുല്കുമ്പോൾ മാരിപ്പൂവില്ലായ്... എങ്ങും ഉല്ലാസം എങ്ങും ആനന്ദം കാലം നീട്ടുന്നേ... ഈ...കിനാതീ നാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ...ഉയരാനായ്... ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി... ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ് നീല കൺ ചിമ്മീ... ഈ ജീവിതം അഴകല്ലയോ... ഈ ജീവിതം പ്രിയമല്ലയോ... ഈ നാളിലേ മുറിവൊന്നിതാ... നാളെ വരും മധുരങ്ങളായ്... പുലർ വേളയിൽ തെളിനീരെഴും നദിയായിടാം ഒഴുകാമിതാ ഇരുളോർമ്മകൾ ജലരേഖ പോൽ മണൽ മൂടുമീ പുതുയാത്രയിൽ മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം... വെയിൽ തൂമഞ്ഞിൻ മെല്ലെ പുല്കുമ്പോൾ മാരിപ്പൂവില്ലായ്... എങ്ങും ഉല്ലാസം എങ്ങും ആനന്ദം കാലം നീട്ടുന്നേ... കിനാതീ നാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ...ഉയരാനായ്... ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവി... ആശപ്പൊൻ താരങ്ങൾ അങ്ങിങ്ങായ് നീല കൺ ചിമ്മീ...
Aathmavin akashathinnaroo... Varnnagal thoovee... Aashappon tharangal angingay Neela kann chimmee Mannil maamboovil thennal meettunne Vazhvin sageetham...hooy... Veyil thoomanjin melle pullkumbol Maaripoovillaayy... Engum ullasam engum aanantham Kaalam neettunne... Eee...kinaathee naalam Kunjippoombaatte varuu Nee...uyaraanaayy... Aathmavin akashathinnaroo... Varnnagal thoovee... Aashappon tharangal angingay Neela kann chimmee... Eee jeevitham azhakallayoo... Eee jeevitham priyamallayoo... Eee naalilee murivonnithaa... Naale varum madhurangalayy... Pular velayil thelineerezhum Nadhiyayidaam ozhukaamithaa Erulormakal jalaregha pol Manal moodume puthuyaathrayil Mannil maamboovil thennal meettunne Vazhvin sageetham... Veyil thoomanjin melle pullkumbol Maaripoovillaayy... Engum ullasam engum aanantham Kaalam neettunne... kinaathee naalam Kunjippoombaatte varuu Nee...uyaraanaayy... Aathmavin akashathinnaroo... Varnnagal thoovee... Aashappon tharangal angingay Neela kann chimmee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)