Aattuthottil koottinullil Lyrics from the Malayalam movie Athiran. Athiran is a psychological thriller film directed by debutant Vivek. Stars Fahadh Faasil, Sai Pallavi.
Song: Aattuthottil koottinullil
Movie: Athiran
Director: Vivek
Singer: P Jayachandran
Lyricist: Vinayak Sasikumar
Music director: P.S Jayhari
Initial release: 2019
Writer (Screenplay): P. F. Mathews
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണേ ആരാരോ കനിയെ ആരാരോ നിറവേ ആരാരോ തന്നേനാനേ ആരാരോ കണ്ണേ ആരാരോ കനിയെ ആരാരോ നിറവേ ആരാരോ തന്നേനാനേ ആരാരോ ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേ ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ എന്നുമെന്നും കിന്നരിക്കാം ഓമനിക്കാം ചക്കരപൊൻ നെറ്റിയിലോ പൊട്ടുതൊടാം നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക് നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്‍ വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നെ ചായുറക്കാൻ മതിയാം രാഗമില്ലാ ഞാനാം പൂമരത്തിൽ വളരും കുഞ്ഞിമുട്ടേ മെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പു പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ ആലില വീഴും കാവിൽ പോയ് വരികേണം താമരത്തുമ്പിൽ തൂവും തേനിളനീരും വേണ്ടിടുവോളം കണ്ണേ നീ നുകരേണം എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട അരികത്തായ് എന്നും കാവൽ നിൽക്കാൻ ഞാനില്ലേ വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നെ ചായുറക്കാൻ മതിയാം രാഗമില്ലാ ഞാനാം പൂമരത്തിൽ വളരും കുഞ്ഞിമുട്ടേ മെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പു...
Kanne aaraaro Kaniyee aaraaro Nirave aaraaro Thannenaane aaraaro Kanne aaraaro Kaniyee aaraaro Nirave aaraaro Thannenaane aaraaro Aattuthottil koottinullil kanmaniye Chippiyullil muthupolen ponmakale Ennumennum kinnarikkam omanikkam Chakkarapon nettiyilo pottuthodam Nee pakarum punchirikal Knduninnal noorazhak Nee pidanjaal ennuyiril koorirule Vingum nenchudukkul Thirayaa thalamilla Ninne chayurakkan Mathiyam raagamilla Njanam poomarathil Valarum kunjimutte Melle poovide nee Vasantham kaathirippu Pookuzhaloothan pokum Paazhmulam kaattil Aaalila veezhum kaavil Poy varikenam Thamarathumbil thoovum Thenilaneerum Veediduvolam kanne Nee nukarenam Ethatha kombin Kilinaadham kettu paadenam Mohangalellam kothitheerum Munpe nedenam Eni kanneronnum venda Manam pollum novum venda Arikathaay ennum Kaaval nilkkan njanille Vingum nenchudukkul Thirayaa thalamilla Ninne chayurakkan Mathiyam raagamilla Njanam poomarathil Valarum kunjimutte Melle poovide nee Vasantham kaathirippu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)