Alakadal Lyrics from the Malayalam movie Ponniyin Selvan: I. It is 2022 epic historical action drama film directed by Mani Ratnam. Stars Vikram, Aishwarya Rai, Karthi, Jayaram.
Song: Alakadal
Movie: Ponniyin Selvan: I
Director: Mani Ratnam
Singer: Shweta Mohan
Lyricist: Rafeeq Ahamed
Music director: A. R. Rahman
Initial release: 2022
Writer (Screenplay): Mani Ratnam, Elango Kumaravel
Rate the Movie on IMDb: 8.4/10 · IMDb
ആ...ആ...ആ...ആ... അലകടലാഴം ഓരുമോ നിലാവേ ഏലോ ഏലേലോ അകമലർ ദാഹം മിഴിയിൽ തെളിയാമോ ഏലോ ഏലേലോ മേലെ നീന്തും മേഘം എങ്ങോ...അലഞ്ഞീടും ഞാനോ വാനും നീരും ചേരും എന്നോ...ഒരുനാളുണ്ടോ ആഴിയിലോ തടശിലയൊന്നില്ല ഏലോ ഏലേലോ താരകൾ തൻ വാരൊളിയിൽ പോകാം ഏലോ ഏലേലോ അലകടലാഴം ഓരുമോ നിലാവേ ഏലോ ഏലേലോ ഇമ്പം തുമ്പം രണ്ടും പരസ്പരം മാറും ഇരവുകൾ പകലാവും മുകിൽ മഴയാവും ചിരി മിഴിനീരാവും വാനാകെ നീങ്ങുന്ന വെൺ സൂര്യൻ വരില്ലേ ചായാനായ് എൻ ഭൂമിയിൽ ഞാൻ കരയിതിലാകിലും മറുകര ചേർന്നിടും പല പല പിറവികളുണ്ടാമോ ചൊല്ലുമോ..... അലകടലാഴം ഓരുമോ നിലാവേ ഏലോ ഏലേലോ മിണ്ടാത്ത മൊഴി കാവ്യമാകാനോ ഇല്ലാത്ത ചുവരിൻ മേൽ വരയാനോ തായ് പെറ്റതല്ലാതെ ഏതുയിരോ ആരോരുമില്ലാതെ പ്രേമമോ കാൽ ഞൊടി നീയേ കരം പിടിക്കാമോ കരയെത്തും വരെയും പരിണയിക്കാമോ ഒരു നോട്ടം ഒരു വാക്കു തന്നേ പോ... അലകടലാഴം ഓരുമോ നിലാവേ ഏലോ ഏലേലോ അകമലർ ദാഹം മിഴിയിൽ തെളിയാമോ ഏലോ ഏലേലോ മേലെ നീന്തും മേഘം എങ്ങോ...അലഞ്ഞീടും ഞാനോ വാനും നീരും ചേരും എന്നോ...ഒരുനാളുണ്ടോ ആഴിയിലോ തടശിലയൊന്നില്ല ഏലോ ഏലേലോ താരകൾ തൻ വാരൊളിയിൽ പോകാം ഏലോ ഏലേലോ....
Aaa...Aaa...Aaa...Aaa... Alakadalaazham oorumo nilave Eloo eleloo Akamalar dhaham mizhiyil theliyaamo Eloo eleloo Mele neenthum megham Engoo...alanjidum njano Vaanum neerum cherum Enno...orunaalundoo Aazhiyilo thadashilayonnilla Eloo eleloo Tharakal than vaaroliyil pookam Eloo eleloo Alakadalaazham oorumo nilave Eloo eleloo Imbam thubam randum Parasparam maarum Iravukal pakalaavum Mukil mazhayaavum Chiri mizhineeravum Vaanake neengunna ven sooryan Varille chaayanaay en bhoomiyil Njan karayithilaakilum Marukara chernnidum Pala pala piravikalundaamoo Chollumoo..... Alakadalaazham oorumo nilave Eloo eleloo Mindatha mozhi kaavyamaakano Illatha chuvarin mel varayaano Thai pettathallathe ethuyiroo Arorumillathe premamoo Kaal njodi neeye Karam pidikkamoo Karayethum vareyum parinayikkamoo Oru nottam oru vaakku thenne po... Alakadalaazham oorumo nilave Eloo eleloo Akamalar dhaham mizhiyil theliyaamo Eloo eleloo Mele neenthum megham Engoo...alanjidum njano Vaanum neerum cherum Enno...orunaalundoo Aazhiyilo thadashilayonnilla Eloo eleloo Tharakal than vaaroliyil pookam Eloo eleloo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)
Pathirayil Lyrics Pathirayil Lyrics from the Malayalam movie Oru Thekkan Thallu Case. Oru Thekkan Thallu…