Aliyukayayi Lyrics from the Malayalam movie Shibu. Shibu is a beautiful romantic comedy filim directed by Arjun & Gokul.
Song: Aliyukayayi
Movie: Shibu
Director: Arjun Prabhakaran , Gokul Ramakrishnan
Singer: Karthik
Lyricist: Manu Manjith
Music director: Sachin Warrier
Initial release: 2018
Rate the Movie on IMDb: 6.6/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അലിയുകയായ് ആദ്യമായ് നെഞ്ചകം നിറയുകയായ് നീ അതിൽ കണ്മണി അലിയുകയായ് ആദ്യമായ് നെഞ്ചകം നിറയുകയായ് നീ അതിൽ കണ്മണി സ്വരങ്ങളായ് ഞാൻ കേട്ടതും നിറങ്ങളായ് ഞാൻ കാൺവതും നീയായതോ... അലിയുകയായ് ആദ്യമായ് നെഞ്ചകം നിറയുകയായ് നീ അതിൽ കണ്മണി അലയിളകും ചോലയായ് എൻ മനം അതിലിതളായ് വീണതാ പൂമുഖം നറുതാരത്തിരി പൊൻ പുഞ്ചിരി കളിയാടും കടൽ നിൻ നോക്കുകൾ മഴമേഘം തൊടും കൺപീലിയും ഇശലാകുന്നൊരാ തേൻ കൊഞ്ചലും എന്നോടിതെന്തേ പറയാനൊരുങ്ങി അനുരാഗമെന്നോ അഴകേ... മഴയേറ്റു നിൽക്കും മലരെന്നപോലെ ഹൃദയം തുളുമ്പുന്നുവോ... അലിയുകയായ് ആദ്യമായ് നെഞ്ചകം നിറയുകയായ് നീ അതിൽ കണ്മണി അലയിളകും ചോലയായ് എൻ മനം അതിലിതളായ് വീണതാ പൂമുഖം സ്വരങ്ങളായ് ഞാൻ കേട്ടതും നിറങ്ങളായ് ഞാൻ കാൺവതും നീയായതോ... അലിയുകയായ് ആദ്യമായ് നെഞ്ചകം നിറയുകയായ് നീ അതിൽ കണ്മണി അലിയുകയായ് ആദ്യമായ് നെഞ്ചകം നിറയുകയായ് നീ അതിൽ കണ്മണി
Aliyukayayi adhyamaay nenjakam Nirayukayaay nee athil kanmanee Aliyukayayi adhyamaay nenjakam Nirayukayaay nee athil kanmanee Swaragalaay njan kettathum Nirangalaay njan kaanvathum Neeyaayatho... Aliyukayayi adhyamaay nenjakam Nirayukayaay nee athil kanmanee Alayilakum cholayaay en manam Athilithalaay veenathaa poomugham Narutharathiri pon punchiri Kaliyaadum kadal nin nokkukal Mazhamegham thodum kanpeeliyum Esalaakunnoraa then konchalum Ennodithenthe parayaanorungi Anuraagamenno azhakee... Mazhayettu nilkkum malarennapole Hyridhayam thulumbunnuvoo... Aliyukayayi adhyamaay nenjakam Nirayukayaay nee athil kanmanee Alayilakum cholayaay en manam Athilithalaay veenathaa poomugham Swaragalaay njan kettathum Nirangalaay njan kaanvathum Neeyaayatho... Aliyukayayi adhyamaay nenjakam Nirayukayaay nee athil kanmanee Aliyukayayi adhyamaay nenjakam Nirayukayaay nee athil kanmanee
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)