Babuvetta Lyrics from the Malayalam movie Kodathi Samaksham Balan Vakkeel .Kodathi Samaksham Balan Vakkeel is a comedy film directed by B. Unnikrishnan.
Song: Babuvetta
Movie: Kodathi Samaksham Balan Vakkeel
Director: B. Unnikrishnan
Singer: Pranavam Sasi, Sitara Krishnakumar
Lyricist: Harinarayan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): B. Unnikrishnan
Rate the Movie on IMDb: 7.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഇരുമ്പ്..ഇവനില്ല തുരുമ്പ് ഉള്ളം കയ്യിൽ കരിമ്പാറപോൽ..തഴമ്പ് ഉരുക്കി ഉരുക്കി എടുത്തൊരു ഉടമ്പ് വമ്പ്..വീമ്പ്..അമ്പോ... വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ എന്നെ നിന്റെ ബാബു ബാബുവേട്ടാ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് വേവും മൺകലത്തിൽ പച്ചരിതൻ ചോറ് പുഴ മീനിട്ട് വച്ച ചാറ് അണ്ണൻ വരുംമ്പോഴീ ചേരിക്കൊക്കെ വീറ് അരക്കുപ്പി കൂടുണ്ടേലോ ജോറ് കടിക്കണ മൂർഖന്റെ പത്തീ കൊത്ത് കണ്ണമ്മാ ഇരുമ്പിന്റെ പോലത്തെ കട്ടിക്കട്ട മെയ്യാ കരിമ്പാണെന്നാലും നീയേ ബാബുവേട്ടാ..ബാബുവേട്ടാ..ബാബുവേട്ടാ..ബാബുവേട്ടാ ഇരുമ്പ്..കരിമ്പ്..ഇരുമ്പ്..കരിമ്പ് .. ബാബുവേട്ടാ...ബാബുവേട്ടാ... ഇരുമ്പ്...കരിമ്പ്... അണ്ണൻ എന്നും അടിമുടി അടി കട്ട കലിപ്പാ വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് ചന്തമുള്ള മസ്സില് കണ്ടാ ചങ്കിലെ ചങ്കാ ബാബുവേട്ടാ ഞങ്ങടെ സ്വന്തം ബാബുവേട്ടാ ചുന്ദരനാകും ബാബുവേട്ടാ നീയൊന്നു പാട് ബാബുവേട്ടാ ആടും കളത്തില് ബാന്റടി നീയേക് വിരല് വച്ച് വിസിലൂത് കത്തും പെട്രോമാക്സിൻ മാന്റിലൊന്നു നീട്ട് കതിനക്ക് തീയും വച്ച് ഓട് കളിക്കണ മൈതാനത്തിൻ വട്ടമുള്ള നെഞ്ചമാ ഉടുമ്പിന്റെ പോലത്തെ ചങ്കുറപ്പ് മാസ്സാ ഇടഞ്ഞാലോ പൊല്ലാപ്പാണേ ബാബുവേട്ടാ..ബാബുവേട്ടാ..ബാബുവേട്ടാ..ബാബുവേട്ടാ ഇരുമ്പ്..കരിമ്പ്..ഇരുമ്പ്..കരിമ്പ് .. ബാബുവേട്ടാ...ബാബുവേട്ടാ... ഇരുമ്പ്...കരിമ്പ്... അണ്ണൻ എന്നും അടിമുടി അടി കട്ട കലിപ്പാ വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട് രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട് മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ എന്നെ നിന്റെ ബാബു ബാബുവേട്ടാ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ
Erumb..evanilla thurumb Ullam kaiyyil karimpaarapol thazhamb Urukki urukki eduthoru udamb Vamb..veemb..amboo.. Vaazhakka vellarikka kathirikka koote Raavoth thappadich poratte nin paatte Manja manja manja manja bulbukal Minni minni minni minni kathumbol Enne ninte babu babu Babuvetta Enne nokkane enne nokkane enne nokkane Enne nokkane enne nokkane enne nokkane Vaazhakka vellarikka kathirikka koote Raavoth thappadich poratte nin paatte Vevum mankalathil pacharithan choru Puzha meenitte vacha charu Annan varumbozhee cherikkokke veeru Arakuppi koodundelo joru Kadikkana moorkhante pathikotha kannamma Erumbinte polathe kattikkatta meyya Karimbanennalum neeye Babuvetta..Babuvetta..Babuvetta..Babuvetta Erumb..Karimb..Erumb..Karimb Babuvetta...Babuvetta... Erumb...Karimb... Annan ennum adimudi adi katta Kalippa Vaazhakka vellarikka kathirikka koote Raavoth thappadich poratte nin paate Chandamulla muscle kanda Chunkile chunka Babuvetta Njangade swantham Babuvetta Chundaran aakum Babuvetta Neeyonne paade Babuvetta Aadum kalathil bandadi nee ake Viralu vech wistle uooth Kathum petromaxin mantle onne neett Kathinakk theeyum vech oodu Kalikkana mythanathin vattamulla nenjama Udumbinte polathe chunkurapp massaa Edanjalo pollappaane Babuvetta..Babuvetta..Babuvetta..Babuvetta Erumb..Karimb..Erumb..Karimb Babuvetta...Babuvetta... Erumb...Karimb... Annan ennum adimudi adi katta Kalippa Vaazhakka vellarikka kathirikka koote Raavoth thappadich poratte nin paatte Manja manja manja manja bulbukal Minni minni minni minni kathumbol Enne ninte babu babu Babuvetta Enne nokkane enne nokkane enne nokkane Enne nokkane enne nokkane enne nokkane Enne nokkane enne nokkane enne nokkane Enne nokkane enne nokkane enne nokkane
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)