Chenthamara chelulla penne is a malayalam folk song sung by Aneesh Edakkulam.
It is a beautiful song written by Manikandan Perumpadappu.
Song: Chenthamara chelulla penne
Album: Pacha
Director: Binil Bala
Singer: Aneesh Edakkulam
Lyricist: Manikandan Perumpadappu
Music director: Manikandan Perumpadappu
ചെന്താമരാ ചേലുള്ള പെണ്ണേ ചെമ്പകപ്പൂ മണമുള്ള പെണ്ണേ പെണ്ണെ നിന്റെ പേരെന്താണെടി പൂവാലൻകിളിയെ... ചെന്താമരാ ചേലുള്ള പെണ്ണേ ചെമ്പകപ്പൂ മണമുള്ള പെണ്ണേ പെണ്ണെ നിന്റെ പേരെന്താണെടി പൂവാലൻകിളിയെ... ചെന്താമര പറിക്കാനും വേണ്ടി ചെമ്പകപ്പൂ മണക്കാനും വേണ്ടി എത്ര ഞാൻ പാഞ്ഞു നടന്നെടി പൂവാലൻകിളിയെ... കള്ളക്കണ്ണാലെന്റെ നെഞ്ചിലെന്നാ മലരമ്പു തൊടുത്തവളേ നിന്റെ കള്ളനുണക്കുഴിയൂറുന്ന പുഞ്ചിരി ഞാനൊന്നു കണ്ടോട്ടെ... കള്ളക്കണ്ണാലെന്റെ നെഞ്ചിലെന്നാ മലരമ്പു തൊടുത്തവളേ നിന്റെ കള്ളനുണക്കുഴിയൂറുന്ന പുഞ്ചിരി ഞാനൊന്നു കണ്ടോട്ടെ... കരിമിഴിയുള്ള കണ്ണാളേ കരിവളയിട്ട കൈയാലേ കരിമിഴിയുള്ള കണ്ണാളേ കരിവളയിട്ട കൈയാലേ മാറിലടക്കിയ പാനപാടത്തിലെനിക്കൊരിടം തരുമോ എന്റെ ഇണക്കുയിലേ... ചെന്താമരാ ചേലുള്ള പെണ്ണേ ചെമ്പകപ്പൂ മണമുള്ള പെണ്ണേ പെണ്ണെ നിന്റെ പേരെന്താണെടി പൂവാലൻകിളിയെ... പുഞ്ചിരിയാല്ലെന്നേ നോക്കി മയക്കിയ സുന്ദരി പെൺകൊടിയേ നിന്റെ മുല്ല മുടിയിലെ ചെമ്പകമുട്ടൊന്നെനിക്കു കടം തരുമോ... പുഞ്ചിരിയാല്ലെന്നേ നോക്കി മയക്കിയ സുന്ദരി പെൺകൊടിയേ നിന്റെ മുല്ല മുടിയിലെ ചെമ്പകമുട്ടൊന്നെനിക്കു കടം തരുമോ... പഞ്ചവർണക്കിളി പെണ്ണാളേ കൊഞ്ചും മൊഴിയൊന്നു കേട്ടാലേ പഞ്ചവർണക്കിളി പെണ്ണാളേ കൊഞ്ചും മൊഴിയൊന്നു കേട്ടാലേ എന്നും ആ കണ്ണിലെ കാണും കനവിലെ കാമുകനല്ലേ ഞാൻ എന്റെ ഇണക്കുയിലേ... ചെന്താമരാ ചേലുള്ള പെണ്ണേ ചെമ്പകപ്പൂ മണമുള്ള പെണ്ണേ പെണ്ണെ നിന്റെ പേരെന്താണെടി പൂവാലൻകിളിയെ... ചെന്താമരാ ചേലുള്ള പെണ്ണേ ചെമ്പകപ്പൂ മണമുള്ള പെണ്ണേ പെണ്ണെ നിന്റെ പേരെന്താണെടി പൂവാലൻകിളിയെ... ചെന്താമര പറിക്കാനും വേണ്ടി ചെമ്പകപ്പൂ മണക്കാനും വേണ്ടി എത്ര ഞാൻ പാഞ്ഞു നടന്നെടി പൂവാലൻകിളിയെ...
Chenthamara chelulla penne Chembakappo manamulla penne Penne ninte perenthanedi Poovaalankkiliye... Chenthamara chelulla penne Chembakappo manamulla penne Penne ninte perenthanedi Poovaalankkiliye... Chenthamara parikkanum vendi Chembakappo manakkanum vendi Etra njan panju nadannedi Poovaalankkiliye... Kallakkannalente nenjillenna Malaranbuthoduthavale ninte Kallanunakkuzhiyoorunna punchiri Njannonnu kandotte... Kallakkannalente nenjillenna Malaranbuthoduthavale ninte Kallanunakkuzhiyoorunna punchiri Njannonnu kandotte... Karimizhiyulla kannale Karivalayitte kaiyaale Karimizhiyulla kannale Karivalayitte kaiyaale Maariladakkiya panapaadathilenikkoridam tharumo Ente inakkuyile... Chenthamara chelulla penne Chembakappo manamulla penne Penne ninte perenthanedi Poovaalankkiliye... Punchiriyallenne nokki mayakkiya Sundari penkodiye ninte Mulla mudiyile chembakamuttonnenikku Kadam tharumo... Punchiriyallenne nokki mayakkiya Sundari penkodiye ninte Mulla mudiyile chembakamuttonnenikku Kadam tharumo... Panchavarnnakkili pennale Konchum mozhiyonnu kettale Panchavarnnakkili pennale Konchum mozhiyonnu kettale Ennum aa kannile Kaanum kanavile Kaamukanalle njan Ente inakkuyile... Chenthamara chelulla penne Chembakappo manamulla penne Penne ninte perenthanedi Poovaalankkiliye... Chenthamara chelulla penne Chembakappo manamulla penne Penne ninte perenthanedi Poovaalankkiliye... Chenthamara parikkanum vendi Chembakappo manakkanum vendi Etra njan panju nadannedi Poovaalankkiliye...
Click on the button to watch this song: Click Here
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)