Ee Thazhvara Lyrics from the Malayalam movie Athiran. Athiran is a psychological thriller film directed by debutant Vivek. Stars Fahadh Faasil, Sai Pallavi.
Song: Ee Thazhvara
Movie: Athiran
Director: Vivek
Singers: Amrita Jayakumar, Fejo
Lyricist: Vinayak Sasikumar
Music director: P.S Jayhari
Initial release: 2019
Writer (Screenplay): P. F. Mathews
Rate the Movie on IMDb: 6.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഈ താഴ്വര പാടും പൂംതെന്നലിൻ ഈണം പൊൻ താരകൾ മേലേ ആലോലം മാമല തൂ മഞ്ഞല പുൽകി തേൻ ചില്ലകൾ കാത്തു ഈ പൊന്മുളം കൂട്ടിൽ രാപ്പാടികൾ എന്നിലെ ഞാനോ നിന്നിലെ ഞാനോ വിണ്ണിലെ നേരോ ആരാവോ മണ്ണിലെ ജന്മം പൊൻ ചിറകേകി താനേ മറയുകയോ ഈ താഴ്വര പാടും പൂംതെന്നലിൻ ഈണം പൊൻ താരകൾ മേലേ ആലോലം വഴികൾ കനലെരിയും ചടുല നടനമതിൽ അകലെ അതിരുകളിൽ പൊരുതി അതിരനവൻ അകലെ മലമുകളിൽ എരിയും കതിരവനായ് പടരും പകലൊളിയായ് തകരും ഇരുളലകൾ അലയും മുകിലലകൾ പൊഴിയും മഴ ഇഴയായ് അണിയും മലരുകളോ നിറവിന് മലനിരകൾ ഉയരും ജീവനിലെ വീറിൻ തരുണ രണം ഒഴുകും അരുവികളായ് പാറും പറവകളായ് കഴുകൻ ചിറകടികൾ പതിയെ കൊടുമുടിയിൽ എതിരെ അതിരനവൻ കരുതി കാവലുമായ് കിളികൾ തരുനിരയിൽ പാടും പൂംകുഴലിൽ തിരകൾ മേലേ ഒരാൾ പ്രഭയിൽ അണയുകയായ് വരവായ്...അതിരൻ...
Ee thaazhvara paadum poomthennalin eenam Pon tharakal mele aalolam Mamala thoo manjala pulki Then chillakal kaathu Ee ponmulam koottil raappaadikal Ennile njano ninnile njano Vinnile nero aravo Mannile janmam pon chirakeki Thane marayukayo Ee thaazhvara paadum poomthennalin eenam Pon tharakal mele aalolam Vazhikal kanaleriyum chadula nadanamathil Akale athirukalil poruthi athiranavan Akale malamukalil eriyum kathiravanaay Padarum pakaloliyaay thakarum irulalakal Alayum mukilalakal pozhiyum Mazha izhayaay aniyum malarukalo Niravin malanirakal Uyarum jeevanile veerin tharuna ranam Ozhukum aruvikalaay parum paravakaalay Kazhukan chirakadikal pathiye kodumudiyil Ethire athiranavan kuruthi kavalumaay Kilikal tharunirayil padum poomkuzhalil Thirakal mele oral prabhayil anayukayaay Varavaay...athiran...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)