Enoruvan Lyrics from the Malayalam movie Odiyan . Odiyan is a fantasy thriller movie directed by V. A. Shrikumar Menon.
Song: Enoruvan
Movie: Odiyan
Director: V. A. Shrikumar Menon
Singer: Mohanlal
Lyricist: Prabha Varma
Music director: M. Jayachandran
Initial release: 2018
Writer (Screenplay): Harikrishnan
Rate the Movie on IMDb: 5.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് കാരിരുമ്പു കരിമ്പനയായ് ആടണ് കാറ്റു കണക്കേനെ തൊട്ടു പാടടി നീറ്റു കരിമേഘ പെണ്ണായ് ആടടി ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് കാരിരുമ്പു കരിമ്പനയായ് ആടണ് കാറ്റു കണക്കേനെ തൊട്ടു പാടടി നീറ്റു കരിമേഘ പെണ്ണായ് ആടടി വിത്തു മുളയാത്ത നാട് നാടല്ല ചൊട്ട വിടരാത്ത തെങ്ങു തെങ്ങല്ല ചന്ദിരനില്ലാത്ത രാവ് രാവല്ല വീട് വിട്ടു നാടും വിട്ടു പോരെടി മാരണം ചെയ്തോരു ദൂരെ പായണ് തോരണമിങ്ങാരുവന്ന് തൂക്കണ് ജീരക ചെമ്പാവ് ഞാറ് നോക്കണ് ചേലണിഞ്ഞു നീ പതിയെ പൂക്കണ് പച്ചപൊടിയാത്ത മണ്ണ് മണ്ണല്ല...മണ്ണല്ല കച്ചയുലയാത്ത പെണ്ണ് പെണ്ണല്ല...ഓ..ഓ കുട്ടി കരയാത്ത വീട് വീടല്ല...വീടല്ല കൂടു വിട്ടു കൂട്ടം വിട്ടു പോരെടി...പോരെടി പാട്ടിലേത് മറനീരിൻ ചുഴലിയോ...ചുഴലിയോ നീട്ടിയത് പനനൊങ്കിൻ ലഹരിയോ...ലഹരിയോ തെന്മലയും വനമലയും ചോക്കണ് ചോലമരമായും നീയും കായ്ക്കണ് ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്...ആടണ് കാരിരുമ്പു കരിമ്പനയായ് ആടണ്...ആടണ് കാറ്റു കണക്കേനെ തൊട്ടു പാടടി...പാടടി നീറ്റു കരിമേഘ പെണ്ണായ് ആടടി...ആടടി നീറ്റു കരിമേഘ പെണ്ണായ് ആടടി നീറ്റു കരിമേഘ പെണ്ണായ് ആടടി....
Enoruvan mudiazhichingaadanu Kaarirumbu karimpanayaayi aadanu Kaatu kanakeeney thottu paadadie Neettu karimegha pennayi aadadie Enoruvan mudiazhichingaadanu Kaarirumbu karimpanayaayi aadanu Kaatu kanakeeney thottu paadadie Neettu karimegha pennayi aadadie Vithu molayatha naadu naadalla Chotta vidaratha thengu thengalla Chandiranillatha raavu raavalla Veedu vittu naadum vittu poradi Maaranam cheythoru doore paayanu Thooranamingaaruvannu thookanu Jeeraga chempavu njaaru nookanu Chelaninju nee pathiye pookanu Pacha podiyatha mannu mannalla...Mannalla Kachayudayatha pennu pennalla...Ho..Ho Kutti karayatha veedu veedalla...Veedalla Koodu vittu koottam vittu poredi...Poredi Pattilethu maraneerin Ccuzhaliyo...Chuzhaliyo Neetiyathu pananokkin lahariyo...Lahariyo Themmalayum vanamalayum chokkanu Cholamaramayum niyum kaykanu Enoruvan mudiazhichingaadanu...Aadanu Kaarirumbu karimpanayaayi aadanu...Aadanu Kaatu kanakeeney thottu paadadie...Paadadie Neettu karimegha pennayi aadadie...Aadadie Neettu karimegha pennayi aadadie Neettu karimegha pennayi aadadie....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)