Enthinu Veroru Sooryodayam Lyrics from the Malayalam movie Mazhayethum Munpe. Mazhayethum Munpe is a romantic movie directed by Kamal. Stars Mammootty, Shobhana.
Song: Enthinu Veroru Sooryodayam
Movie: Mazhayethum Munpe
Director: Kamal
Singer: K. J Yesudas, K. S. Chithra
Lyricist: Kaithapram Damodaran
Music director: Raveendran
Initial release: 1995
Writer (Screenplay): Sreenivasan
Rate the Movie on IMDb: 7.2/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്തിനു വേറൊരു സൂര്യോദയം... എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം... എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ മലര്വനിയില് വെറുതേ എന്തിനു വേറൊരു മധുവസന്തം... നിന്റെ നൂപുര മര്മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍ നിന്റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം നീയെന്റെ ആനന്ദ നീലാംബരി നിയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ... എന്തിനു വേറൊരു സൂര്യോദയം... ശ്യാമഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ് താവകാംഗുലി ലാളനങ്ങളില് ആര്‍ദ്രമായ് മാനസം പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം പാടൂ സ്വര യമുനേ... എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ മലര്വനിയില് വെറുതേ എന്തിനു വേറൊരു മധുവസന്തം...
Enthinu veroru sooryodayam... Enthinu veroru sooryodayam Neeyen ponnushasandhyayallee Enthinu veroru madhuvasanthamm... Enthinu veroru madhuvasanthamm Ennu neeyen arikilille Malarvaniyil veruthe Enthinu veroru madhuvasantham... Ninte noopura marmmaram Onnu kelkkanay vannu njan Ninte sandwana venuvil Ragalolamay jeevitham Neeyente ananda neelaambari Neeyennum anayatha deepanjali Eniyum chilambaniyu... Enthinu veroru sooryodayam... Shyamagopike ee mizhi Pookkal ennenthe eeranay Thavakanguli laalanangalil Aardramay manasam Pookondu moodunnu vrindavanamm Sindooramaniyunnu raagaambaram Paadu swarayamune... Enthinu veroru sooryodayam Neeyen ponnushasandhyayallee Enthinu veroru madhuvasanthamm Ennu neeyen arikilille Malarvaniyil veruthe Enthinu veroru madhuvasantham...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)