Enthorazhakanen Penne is a malayalam folk song sung by Jimmi Varghese.
It is a beautiful song written by Jimmi Varghese.
Song: Enthorazhakanen Penne
Album: Kaanchana
Director: Binil Bala
Singer: Jimmi Varghese
Lyricist: Jimmi Varghese
Music director: Jimmi Varghese
ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ എന്തൊരഴകാണെൻ ദൈവേ... ആ കണ്ണ് കണ്ട് കാലങ്ങളായി എന്തൊരഴകാണെൻ പെണ്ണേ എന്തൊരഴകാണെൻ പെണ്ണേ... ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ എന്തൊരഴകാണെൻ ദൈവേ... ആ കണ്ണ് കണ്ട് കാലങ്ങളായി എന്തൊരഴകാണെൻ പെണ്ണേ എന്തൊരഴകാണെൻ പെണ്ണേ... കയില്ലെ കുപ്പിവളകൾ പറഞ്ഞതും ഹു ഹും..ഹു ഹും..ഹുഹുഹും കാലിലെ പാദസ്വരങ്ങൾ പറഞ്ഞതും ഹു ഹും..ഹു ഹും..ഹുഹുഹും കയില്ലെ കുപ്പിവളകൾ പറഞ്ഞതും കാലിലെ പാദസ്വരങ്ങൾ പറഞ്ഞതും കാറ്റൊന്നു മെല്ലെ കാതിൽ പറഞ്ഞതും പൊട്ടുന്നു നെറ്റിയിൽ ചാർത്തി പറഞ്ഞതും എന്തൊരഴകാണെൻ പെണ്ണേ... എന്തൊരഴകാണെൻ പെണ്ണേ... ആ കണ്ണ് കണ്ട്..... മുക്കുറ്റി പോലുള്ള മൂക്കുത്തിയിട്ട് ഹു ഹും..ഹു ഹും..ഹുഹുഹും ചന്ദന ചേലുള്ള കുറിയൊന്ന് തൊട്ട് ഹു ഹും..ഹു ഹും..ഹുഹുഹും മുക്കുറ്റി ചേലുള്ള മൂക്കുത്തിയിട്ട് ചന്ദന ചേലുള്ള കുറിയൊന്ന് തൊട്ടേ കാർകൂന്തലിഴയിൽ ചെമ്പക പൂവായ് മിന്നി വിളങ്ങണ മാനത്തെ ചേലായ് വിണ്ണില് വന്നൊരു പെണ്ണാണേ എന്തൊരഴകാണെൻ പെണ്ണേ... ആ കണ്ണ് കണ്ട്..... ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ എന്തൊരഴകാണെൻ ദൈവേ... ആ കണ്ണ് കണ്ട് കാലങ്ങളായി എന്തൊരഴകാണെൻ പെണ്ണേ എന്തൊരഴകാണെൻ പെണ്ണേ... ആ കണ്ണ് കണ്ട് കണ്ണൊന്നടച്ചാൽ എന്തൊരഴകാണെൻ ദൈവേ... ആ കണ്ണ് കണ്ട് കാലങ്ങളായി എന്തൊരഴകാണെൻ പെണ്ണേ എന്തൊരഴകാണെൻ പെണ്ണേ...
Aaa kannu kandu kannonadachaal Enthorazhakanen daivee... Aaa kannu kandu kaalangalaayi Enthorazhakanen penne Enthorazhakanen penne... Aaa kannu kandu kannonadachaal Enthorazhakanen daivee... Aaa kannu kandu kaalangalaayi Enthorazhakanen penne Enthorazhakanen penne... Kayille kuppivalakal paranjathum Hu hum..Hu hum..Hu hu hum Kaalile paadaswarangal paranjathum Hu hum..Hu hum..Hu hu hum Kayille kuppivalakal paranjathum Kaalile paadaswarangal paranjathum Kaattonnu melle kaathil paranjathum Pottonnu nettiyil charthi paranjathum Enthorazhakanen penne... Enthorazhakanen penne... Aaa kannu kandu..... Mukkutti polulla mookkuthiyittu Hu hum..Hu hum..Hu hu hum Chandanachelulla kuriyonnu thottu Hu hum..Hu hum..Hu hu hum Mukkutti chelulla mookkuthiyittu Chandanachelulla kuriyonnu thotte Kaarkoonthalizhayil chembaka poovaay Minni vilangana maanathe chelaay Vinnilu vannoru pennane Enthorazhakanen penne... Aaa kannu kandu..... Aaa kannu kandu kannonadachaal Enthorazhakanen daivee... Aaa kannu kandu kaalangalaayi Enthorazhakanen penne Enthorazhakanen penne... Aaa kannu kandu kannonadachaal Enthorazhakanen daivee... Aaa kannu kandu kaalangalaayi Enthorazhakanen penne Enthorazhakanen penne...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)