Ezhutha Kadha Lyrics from the Malayalam movie Kumbalangi Nights . Kumbalangi Nights is a comedy drama film directed by Madhu C Narayanan.
Song: Ezhutha Kadha
Movie: Kumbalangi Nights
Director: Madhu C Narayanan
Singer: Sushin Shyam
Lyricist: Vinayak Sasikumar
Music director: Sushin Shyam
Initial release: 2019
Writer (Screenplay): Syam Pushkaran
Rate the Movie on IMDb: 9/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എഴുതാക്കഥ പോൽ ഇതുജീവിതം വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ് നിനയാതൊരുനാൾ അത് താരിടും പതിയെ പതിയെ അത് തേൻ തരും പറയാതുതിരും നനു മാരിയായ് വരളും വഴികൾ തലോടിടും ചിറകാർന്നുയരെ തെളിവാനിനെ കൈ തൊടാൻ പാറിടും മായാസാഗരം താണ്ടിടും നിലവിൻ കണമായ് അത് രാവിലും നിറമായ് മണമായ് കിനാവിലും മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും ഓർമ്മത്താളുകൾ ഏകിടും എഴുതാക്കഥ പോൽ ഇതുജീവിതം വെറുതെയലിയാം അതിലിനിയാഴമായ് ആർദ്രമായ് നിനയാതൊരുനാൾ അത് താരിടും പതിയെ പതിയെ അത് തേൻ തരും...
Ezhuthakkadha pol ithujeevitham Verutheyaliyaam Athiliniyazhamaay ardhramay Ninayaathorunaal Ath thaaridum Pathiye pathiye Ath thean tharum Parayaathuthirum nanu maariyaay Varalum vazhikal thalodidum Chirakaarnuyare thelivaanine Kai thodaan paaridum Maayasaagaram thaandidum Nilavin kanamaay athu raavilum Niramaay manamaay kinaavilum Maayaviralaal maniveenayaay Maanasam meettidum Orma thaalukal eakidum Ezhuthakkadha pol ithujeevitham Verutheyaliyaam Athiliniyazhamaay ardhramay Ninayaathorunaal Ath thaaridum Pathiye pathiye Ath thean tharum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)