Hey Madhuchandrike Lyrics from the Malayalam movie Argentina Fans Kaattoorkadavu. Argentina Fans Kaattoorkadavu is a football background film directed by Midhun Manuel Thomas.
Song: Hey Madhuchandrike
Movie: Argentina Fans Kaattoorkadavu
Director: Midhun Manuel Thomas
Singer: Vijay Yesudas
Lyricist: Harinarayan
Music director: Gopi Sundar
Initial release: 2019
Writer (Screenplay): Midhun Manuel Thomas
Rate the Movie on IMDb: 4.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ വാർ മണിത്തെന്നലേ നിൻ മൃദുമന്ത്രണം കാതിൽവന്നൊരുമ്മ തന്നുവോ ആയിരം താരമായ് ഓർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേ ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ അതിഗൂഢമാം ഒരു സൗരഭം ആത്മാവിനേ തഴുകുന്നുവോ പറയാതെയെൻ പടിവാതിലിൽ ആരോ ആരോ അണയുന്നുവോ മൂകമിതെൻ ഇടനാഴിയിൽ കാൽപദം ചേരും നാദം പേരറിയാൻ കഴിയാത്തൊരാ തോന്നലിൽ പൂവായ് ഞാനും ഹേയ് മധുചന്ദ്രികേ നീ വിരൽ തുമ്പിനാൽ നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ വാർnമണിത്തെന്നലേ നിൻ മൃദുമന്ത്രണം കാതിൽവന്നൊരുമ്മ തന്നുവോ ആയിരം താരമായ് ഓർമ്മയിൽ ആരൊരാൾ പിന്നെയും വന്നുവോ താനേ...
Hey madhuchandrike Nee viral thumbinaal Nenjinullilonnu thottuvo Vaar manithennale Nin mridhumantranam Kaathilvannorumma thannuvo Aayiram thaaramai ormayil Aaroral pinneyum vannuvo thaane Hey madhuchandrike Nee viral thumbinaai Nenjinullilonnu thottuvo Athigoodamai oru saurabham Athmavine thazhukunnuvo Parayatheyen padivathalil Aaro aaro anayunnuvo Mookamithen idanaazhiyil Kaalpadham cherum naadham Perariyan kazhiyathoral Thonnalil poovai njaanum Hey madhuchandrike Nee viral thumbinaai Nenjinullilonnu thottuvo Vaar manithennale Nin mridhumantranam Kaathilvannorumma thannuvo Aayiram thaaramai ormayil Aaroral pinneyum vannuvo thaane...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)