Iniyoru Janmamundenkil Lyrics from the Malayalam movie Kannaki . It is 2001 malayalam drama film directed by Jayaraj. Stars Lal, Nandita Das.
Song: Iniyoru Janmamundenkil
Movie: Kannaki
Director: Jayaraj
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Kaithapram Viswanathan Namboothiri
Initial release: 2001
Writer (Screenplay): Sajeev Kilikulam
Rate the Movie on IMDb: 5.7/10 · IMDb
ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്തു കാണാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്തു കാണാം നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്ക് നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്തു കാണാം നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റു നോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നോരര്‍ദ്ധ നാരീശ്വരനാവാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നോരര്‍ദ്ധ നാരീശ്വരനാവാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്തു കാണാം ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം...
Iniyoru janmamundenkil Namukkaa sarayoo theerathu kaanaam Pinneyum janmamundenkil Yaadhava yamunaa theerathu kaanaam Iniyoru janmamundenkil Namukkaa sarayoo theerathu kaanaam Pinneyum janmamundenkil Yaadhava yamunaa theerathu kaanaam Ninakkurangaan ammaye pole njaan Unnaathurangaathirikkaam Ninakku nalkaan Idanejilullilorotta chilambumaay nilkkaam Panaypedumbozhum thottu kondennum Paanchaaliyaay punchirikkaam Panaypedumbozhum thottu kondennum Paanchaaliyaay punchirikkaam Iniyoru janmamundenkil Namukkaa sarayoo theerathu kaanaam Pinneyum janmamundenkil Yaadhava yamunaa theerathu kaanaam Ninte devaanganam vittu njaan seethayaay Kaattilekkekayaay pokaam Ninte kunjungale petu valarthi njaan Ninakkaay nottu nottirikkaam Pinneyum janmamundenkil Namukkannorardha nareeshwaranavaam Pinneyum janmamundenkil Namukkannorardha nareeshwaranavaam Iniyoru janmamundenkil Namukkaa sarayoo theerathu kaanaam Pinneyum janmamundenkil Yaadhava yamunaa theerathu kaanaam Iniyoru janmamundenkil Namukkaa sarayoo theerathu kaanaam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)