Ithu Puthan Kaalam Lyrics from the Malayalam movie Premam. It is 2015 malayalam romance movie directed by Alphonse Puthren. Stars Nivin Pauly, Sai Pallavi.
Song: Ithu Puthan Kaalam
Movie: Premam
Director: Alphonse Puthren
Singers: Rajesh Murugesan, Shabareesh Varma
Lyricist: Shabareesh Varma
Music director: Rajesh Murugesan
Initial release: 2015
Writer (Screenplay): Alphonse Puthren
Rate the Movie on IMDb: 8.3/10 · IMDb
ഇത് പുത്തൻ കാലം പുതു പുത്തൻ ലോകം ജനറേഷൻ തോറും മാറും പുതു ലോകം ഇത് പുത്തൻ കാലം പുതു പുത്തൻ ലോകം ജനറേഷൻ തോറും മാറും പുതു ലോകം ഈ ലോകത്തിൽ തിരക്കേറിയോടുമ്പോഴും തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാൻ മറക്കല്ലേ നീ... ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും സഹിക്കാൻ പഠിക്കുമ്പോഴും ചിരിക്കാൻ മറക്കല്ലേ നീ... വായെ ഉവ്വാ...ഈയ ഈയ ഉവ്വ ഉവ്വ വായെ ഉവ്വാ...ഈയ ഈയ ഉവ്വ ഉവ്വ ഈ മണ്ണിൽ ആണും പെണ്ണുമൊന്നിക്കുമ്പോ സന്തോഷത്തേരിലേറി പറക്കും നിന്നുള്ളിൽ പ്രേമം പൂത്തു തുടങ്ങുമ്പോൾ ഈ മണ്ണിൽ സ്വർഗ്ഗ ലോകം തുറക്കും മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം ഈ കൊച്ചു ജീവിതം പ്രേമിച്ചു തീർക്കണം ഈ പ്രേമം പോലൊരു മായാജാലം തീർക്കുന്നിതാ ഇതാ ഈ ലോകം ഇത് പുത്തൻ കാലം പുതു പുത്തൻ ലോകം ജനറേഷൻ തോറും മാറും പുതു ലോകം ഇത് പുത്തൻ കാലം പുതു പുത്തൻ ലോകം ജനറേഷൻ തോറും മാറും പുതു ലോകം ഈ ലോകത്തിൽ തിരക്കേറിയോടുമ്പോഴും തിരിഞ്ഞൊന്നു നോക്കുമ്പോഴും ചിരിക്കാൻ മറക്കല്ലേ നീ... ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും സഹിക്കാൻ പഠിക്കുമ്പോഴും ചിരിക്കാൻ മറക്കല്ലേ നീ...
Ithu puthan kalam Puthu puthan lokam Generation thorum Maarum puthu lokam Ithu puthan kalam Puthu puthan lokam Generation thorum Maarum puthu lokam Ee lokathil Thirakkeri odumbozhum Thirinjonnu nokkumbozhum Chirikkan marakkalle nee... Ee lokathil Marakkan padikkumbozhum Sahikkan madikkumbozhum Chirikkan marakkalley nee... Vaye uvaa...Eyya eyya uva uva Vaye uvaa...Eyya eyya uva uva Ee mannil aanum pennum onnikkumbol Santhosha therileri parakkum Ninil premam poothu thudangumbol Ee mannil swaragalokam thurakkum Mohichathokkeyum orumichhu nedanam Ee kochu jeevitham premichhu theerkkanam Ee premam poloru mayajalam Theerkkunnitha itha eelokam Ithu puthan kalam Puthu puthan lokam Generation thorum Maarum puthu lokam Ithu puthan kalam Puthu puthan lokam Generation thorum Maarum puthu lokam Ee lokathil Thirakkeri odumbozhum Thirinjonnu nokkumbozhum Chirikkan marakkalle nee... Ee lokathil Marakkan padikkumbozhum Sahikkan madikkumbozhum Chirikkan marakkalley nee...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)