Jaathikkathottam Lyrics from the Malayalam movie Thanneer Mathan Dinangal.Thanneer Mathan Dinangal is a malayalam comedy romance film directed by Girish A D.
Song: Jaathikkathottam
Movie: Thanneer Mathan Dinangal
Director: Girish A D
Singers: Soumya Ramakrishnan, Devadutt Bijibal
Lyricist: Suhail Koya
Music director: Justin Varghese
Initial release: 2019
Writer (Screenplay): Girish A D, Dinoy Paulose
Rate the Movie on IMDb: 9.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഈ ജാതിക്കാ തോട്ടം... എജ്ജാതി നിന്റെ നോട്ടം എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം കണ്ടാ കള്ളപ്പെരുമാറ്റം... ഈ ജാതിക്കാ തോട്ടം... എജ്ജാതി നിന്റെ നോട്ടം താന നന നാനാ നാനാ നാനാ നാനാ നേ... നന ന നന നാനാ നാനാ നാനാ നാനാ നേ... ചെവി ചേർത്ത് പിടിച്ചു മൊബൈല് ഇനി പരീക്ഷ മുഴുവനെ ഫൈല് ഇവർ രാവും പകലും അതേല് നിന്റെ ചിരി ഞാൻ കണ്ടന്ന് പിടിവിട്ടെന്റെ ചങ്കന്ന് ഒന്ന് ചെന്ന് മിണ്ടെന്ന് ഉന്തി വിട്ടെന്റെ ഉള്ളൊന്ന് എന്റെയല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും നിന്റെ പേരിലെന്റെ പേര് ചേർത്തിരുന്നെന്നേ... ഈ ജാതിക്കാ തോട്ടം... എജ്ജാതി നിന്റെ നോട്ടം എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം കണ്ടാ കള്ളപ്പെരുമാറ്റം...
Ee jaathikka thottam... Ejaathi ninte nottam Enteyullilu panthu poloru Urundu kettam Kandaa kalla perumaattam... Ee jaathikka thottam... Ejaathi ninte nottam Thana nana naana naana Naana naana nee... Nana na nana Naana naana Naana naana nee... Chevi cherthu pidichu mobilu Ini parreeksha muzhuvane failu Ivar raavum pakalum athelu Ninte chiri njan kandannu Pidivittente chankannu Onnu chennu mindennu Unthi vittente ullaannu Enteyallennananyittu Nee paranjittum Ninte Perilente Peru Cherthirunnenne... Ee jaathikka thottam... Ejaathi ninte nottam Enteyullilu panthu poloru Urundu kettam Kandaa kalla perumaattam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)