Kaatum Lyrics from the Malayalam movie Luca. Luca is a malayalam drama film directed by Arun Bose.
Song: Kaatum
Movie: Luca
Director: Arun Bose
Singer: Sooraj S Kurup
Lyricist: Vinayak Sasikumar
Music director: Sooraj S Kurup
Initial release: 2019
Writer (Screenplay): Arun Bose, Mridul George
Rate the Movie on IMDb: 8.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കാറ്റും കാതൽ ചേലാടും ഇടം വാനം നാളം പോലാളും ഇടം നീയെൻ നിഴലായ് നീയെൻ ചിറകായ് അരിവേനൽ വഴിതൻ തണലായ് ഉടലുകൾ ഉയിരറിഞ്ഞുവോ നിൻ സ്വരമതിൽ ഉണർന്നുവോ നിൻ കനലതിൽ എരിഞ്ഞുവോ നിന്നിരുൾ മാഞ്ഞുവോ ഉടലുകൾ ഉയിരറിഞ്ഞുവോ നിൻ സ്വരമതിൽ ഉണർന്നുവോ നിൻ കനലതിൽ എരിഞ്ഞുവോ നിന്നിരുൾ മാഞ്ഞുവോ ഉടലുകൾ ഉയിരറിഞ്ഞുവോ നിൻ സ്വരമതിൽ ഉണർന്നുവോ നിൻ കനലതിൽ എരിഞ്ഞുവോ നിന്നിരുൾ മാഞ്ഞുവോ കാറ്റും കാതൽ ചേലാടും ഇടം വാനം നാളം പോലാളും ഇടം കൺകളിലിതാ കനവുകളെഴും ഒരുതിര ഇരുത്തിര ഇന്നിവിടിതാ ചുടുനിണമെഴും പുതിയൊരു കഥവഴി വിൺനകമിതാ ഇര നിഴ നിലാ കണികകൾ എഴുതവേ ഇന്നലകളെ മറവിയിലിതാ പലവഴി ചിതറുക ഓരോ ചോടും ഒന്നായ് നീട്ടിടാം താനേ ലോകം പാടേ മാറ്റിടാം നേരേ ദൂരെ തീയായ് പാറിടാം ആരാതാടും കാറ്റയ് വീശിടാം... കാറ്റും കാതൽ ചേലാടും ഇടം വാനം നാളം പോലാളും ഇടം നീയെൻ നിഴലായ് നീയെൻ ചിറകായ് അരിവേനൽ വഴിതൻ തണലായ് ഉടലുകൾ ഉയിരറിഞ്ഞുവോ നിൻ സ്വരമതിൽ ഉണർന്നുവോ നിൻ കനലതിൽ എരിഞ്ഞുവോ നിന്നിരുൾ മാഞ്ഞുവോ ഉടലുകൾ ഉയിരറിഞ്ഞുവോ നിൻ സ്വരമതിൽ ഉണർന്നുവോ നിൻ കനലതിൽ എരിഞ്ഞുവോ നിന്നിരുൾ മാഞ്ഞുവോ ഉടലുകൾ ഉയിരറിഞ്ഞുവോ നിൻ സ്വരമതിൽ ഉണർന്നുവോ നിൻ കനലതിൽ എരിഞ്ഞുവോ നിന്നിരുൾ മാഞ്ഞുവോ കാറ്റും കാതൽ ചേലാടും ഇടം വാനം നാളം പോലാളും ഇടം കാറ്റും കാതൽ ചേലാടും ഇടം വാനം നാളം പോലാളും ഇടം...
Kaattum kaathal cheladum idam Vaanam naalam poladum idam Neeyen nizhalaay Neeyen chirakaay Arivenal vazhithan thanalaay Udalukal uyirarinjuvo Nin swaramathil unarnnuvo Nin kanalathil erinjuvo Ninnirul maanjuvo Udalukal uyirarinjuvo Nin swaramathil unarnnuvo Nin kanalathil erinjuvo Ninnirul maanjuvo Udalukal uyirarinjuvo Nin swaramathil unarnnuvo Nin kanalathil erinjuvo Ninnirul maanjuvo Kaattum kaathal cheladum idam Vaanam naalam poladum idam Kankalilithaa kanavukalezhum Oruthira eruthira Innividitha chuduninamezhum Puthiyoru kadhavazhi Vinnakamitha ira nizha nila Kanikakal ezhuthave Innalakale maraviyilitha Palavazhi chitharuka Oro chodum onnay neettidam Thane lokam paade maattidam Nere dhoore theeyaay paaridam Aarathadum kaattay veesidaam... Kaattum kaathal cheladum idam Vaanam naalam poladum idam Neeyen nizhalaay Neeyen chirakaay Arivenal vazhithan thanalaay Udalukal uyirarinjuvo Nin swaramathil unarnnuvo Nin kanalathil erinjuvo Ninnirul maanjuvo Udalukal uyirarinjuvo Nin swaramathil unarnnuvo Nin kanalathil erinjuvo Ninnirul maanjuvo Udalukal uyirarinjuvo Nin swaramathil unarnnuvo Nin kanalathil erinjuvo Ninnirul maanjuvo Kaattum kaathal cheladum idam Vaanam naalam poladum idam Kaattum kaathal cheladum idam Vaanam naalam poladum idam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)