Kani Kanduvo Vasantham Lyrics from the Malayalam movie Calcutta News. It is 2008 romantic thriller film directed by Blessy. Stars Dileep, Meera Jasmine.
Song: Kani Kanduvo Vasantham
Movie: Calcutta News
Director: Blessy
Singer: K. S. Chithra
Lyricist: Vayalar Sarath Chandra Varma
Music director: Debojyoti Mishra
Initial release: 2008
Writer (Screenplay): Blessy
Rate the Movie on IMDb: 6.3/10· IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണി കണ്ടുവോ വസന്തം ഇണയാകുമോ സുഗന്ധം മെല്ലെ മെല്ലെയിളം മെയ്യില്‍ തുളുമ്പിയെന്‍ നാണം പട്ടുനൂല്‍ മെത്തമേല്‍ എത്തിപുതയ്ക്കുമൊരീണം മോഹനം ആലിംഗനം മാറോടു ചേരുന്നോരലസ മധുര മധുവിധുമയ ലാളനം ഉം...ഉം...ഉം... വെണ് തിങ്കളോ തൂവെണ്ണയായ് പെയ്യുന്ന വൃന്ദാവനം ആലിലക്കൈകളോ വെഞ്ചാമരങ്ങളായ് നീ രാഗേന്ദുവിന് പാലാഴിയായ് ഈ നല്ല രാജാങ്കണം സിന്ദൂരവും ശൃംഗാരവും ഒന്നായി മാറുന്ന പുതിയ പുതിയ തളിരിലയിലെ നേദ്യമായ് ഉം...ഉം...ഉം... പുന്നാരവും കിന്നാരവും കൈമാറുമീ നാളിലായ് ഇക്കിളി പായമേല്‍ ഒട്ടിക്കിടന്നുവോ മോഹം മൗനങ്ങളില്‍ ദാഹങ്ങളോ പൂ ചൂടുമീ വേളയില്‍ മൂളുന്നുവോ കാതോരമായ് ആറാടിയോടുന്ന യമുന ഞൊറിയുമലയുടെ മണിനാദമായ് ഉം...ഉം...ഉം... കണി കണ്ടുവോ വസന്തം ഇണയാകുമോ സുഗന്ധം...
Kani kanduvo vasantham Inayaakumo sugandham Melle melleyilam Meyyil thulumbiyen naanam Pattunool methamel Ethi puthakkumoreenam Mohanam aalinganam Maarodu cherunnoralasa madhura Madhuvidhumaya laalanam Umm...Umm...Umm... Ven thinkalo thoo vennayayi Peyyunna vrindavanam Aalilakaikalo venchamarangalaayi nee Raakenduvin paalazhiyaayi Ee nalla raajanganam Sindooravum shringaaravum Onnaayi maarunna puthiya puthiya Thalirilayile nedhyamayi Umm...Umm...Umm... Punnaravum kinnaravum Kaimaarumee naalilaay Ikkili paayamel ottikidannuvo moham Mounangalil daahangalo Poo choodumee velayil Moolunnuvo kathoramayi Aaraadiyodunna Yamuna njoriyumalayude mani nadhamaayi Umm...Umm...Umm... Kani kanduvo vasantham Inayaakumo sugandham...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)