Malayalam

Kani Kanduvo Vasantham Lyrics – Calcutta News [2008]

Kani Kanduvo Vasantham Lyrics
Kani Kanduvo Vasantham Lyrics

Kani Kanduvo Vasantham Lyrics

Kani Kanduvo Vasantham Lyrics from the Malayalam movie Calcutta News. It is 2008 romantic thriller film directed by Blessy. Stars Dileep, Meera Jasmine.

Song: Kani Kanduvo Vasantham
Movie: Calcutta News

Director: Blessy
Singer: K. S. Chithra
Lyricist: Vayalar Sarath Chandra Varma
Music director: Debojyoti Mishra
Initial release: 2008
Writer (Screenplay): Blessy

Rate the Movie on IMDb: 6.3/10· IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kani Kanduvo Vasantham Lyrics in Malayalam
കണി കണ്ടുവോ വസന്തം 
ഇണയാകുമോ സുഗന്ധം 

മെല്ലെ മെല്ലെയിളം
മെയ്യില്‍ തുളുമ്പിയെന്‍ നാണം
പട്ടുനൂല്‍ മെത്തമേല്‍ 
എത്തിപുതയ്ക്കുമൊരീണം

മോഹനം ആലിംഗനം
മാറോടു ചേരുന്നോരലസ മധുര 
മധുവിധുമയ ലാളനം

ഉം...ഉം...ഉം...

വെണ്‍ തിങ്കളോ തൂവെണ്ണയായ് 
പെയ്യുന്ന വൃന്ദാവനം
ആലിലക്കൈകളോ വെഞ്ചാമരങ്ങളായ് നീ

രാഗേന്ദുവിന്‍ പാലാഴിയായ് 
ഈ നല്ല രാജാങ്കണം
സിന്ദൂരവും ശൃംഗാരവും
ഒന്നായി മാറുന്ന പുതിയ പുതിയ 
തളിരിലയിലെ നേദ്യമായ് 

ഉം...ഉം...ഉം...

പുന്നാരവും കിന്നാരവും 
കൈമാറുമീ നാളിലായ് 
ഇക്കിളി പായമേല്‍ ഒട്ടിക്കിടന്നുവോ മോഹം

മൗനങ്ങളില്‍ ദാഹങ്ങളോ 
പൂ ചൂടുമീ വേളയില്‍
മൂളുന്നുവോ കാതോരമായ്

ആറാടിയോടുന്ന 
യമുന ഞൊറിയുമലയുടെ മണിനാദമായ്

ഉം...ഉം...ഉം...

കണി കണ്ടുവോ വസന്തം 
ഇണയാകുമോ സുഗന്ധം...
Kani Kanduvo Vasantham Lyrics in English
Kani kanduvo vasantham
Inayaakumo sugandham 

Melle melleyilam 
Meyyil thulumbiyen naanam
Pattunool methamel 
Ethi puthakkumoreenam

Mohanam aalinganam
Maarodu cherunnoralasa madhura
Madhuvidhumaya laalanam

Umm...Umm...Umm...

Ven thinkalo thoo vennayayi
Peyyunna vrindavanam
Aalilakaikalo venchamarangalaayi nee

Raakenduvin paalazhiyaayi
Ee nalla raajanganam
Sindooravum shringaaravum
Onnaayi maarunna puthiya puthiya 
Thalirilayile nedhyamayi

Umm...Umm...Umm...

Punnaravum kinnaravum
Kaimaarumee naalilaay
Ikkili paayamel ottikidannuvo moham

Mounangalil daahangalo
Poo choodumee velayil
Moolunnuvo kathoramayi

Aaraadiyodunna 
Yamuna njoriyumalayude mani nadhamaayi

Umm...Umm...Umm...

Kani kanduvo vasantham
Inayaakumo sugandham...

Watch Song  Kani Kanduvo Vasantham On Youtube

Watch Full Movie Calcutta News On Youtube

Watch Full Movie Calcutta News on Hotstar

Watch the Full Movie On Hotstar

Hear Song Kani Kanduvo Vasantham on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]