Kanno Nilakayal Lyrics from the Malayalam movie Oru Yamandan Premakadha .Oru Yamandan Premakadha is a comedy drama film directed by B.C Noufal.
Song: Kanno Nilakayal
Movie: Oru Yamandan Premakadha
Director: B.C Noufal
Singer : Najim Arshad
Lyricist: B.K Harinarayanan
Music director: Nadirsha
Initial release: 2019
Writer (Screenplay): Bibin George ,Vishnu Unnikrishnan
Rate the Movie on IMDb: 5.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കണ്ണോ നിലാകായൽ കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ... അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ... പണ്ടേ ഉള്ളിന്നുള്ളിൽ വന്നോള് കാണാതെ ഞാൻ കണ്ട പെണ്ണാള് മിന്നാമിന്നിക്കൂട്ടം പോലെന്നിൽ ഓരോരോ സ്വപ്‌നങ്ങൾ പെയ്തോള് പലതാമിടങ്ങളിൽ പലതാം മുഖങ്ങളിൽ അവളെത്തിരഞ്ഞുപോയോരോ നാളിൽ വൈകാതെൻ കുയിലാളിന്നരികത്തായ് ചെന്നെത്തും ഞാൻ കണ്ണോ നിലാകായൽ കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ... എണ്ണാതേറെക്കാര്യം നെഞ്ചാകെ കാണുമ്പോൾ മിണ്ടാനായ് കാത്തൂ ഞാൻ എങ്ങാണോലഞ്ഞാലീ നിൻ കൂട് നീ പാടും പാട്ടിന്റെ പേരെന്ത് പ്രണയ തുലാമഴ തനിയെ നനഞ്ഞിതാ വരവായ് പെണ്ണേ നിന്നേ കൊണ്ടേ പോരാൻ ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ കണ്ണോ നിലാകായൽ കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ കാറ്റേ ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ...
Kanno nilakayal Kanikonnapoo chellanente Pennane aval Kaate ilam kaate Njangal ennolam thammil thammil thedunne... Akale pokumbol avale kanumbol Cheviil chollenam njan cherum chaare Kaate ilam kaate Njangal ennolam thammil thammil thedunne... Pande ullinullil vannolu Kaanathe njan kanda pennalu Minnaminnikootam polennil Ororo swapnangal peytholu Palathaamidangalil palathaam mughangalil Avalethiranjupoyoro nalil Vaikathen kuyilalinarikathai chennethum njan Kanno nilakayal Kanikonnapoo chellanente Pennane aval Kaate ilam kaate Njangal ennolam thammil thammil thedunne... Ennatherekkaaryam nenjake Kanumbol mindanaai kaathu njaan Enganolanjali nin koodu Nee padum paattinte perenthu Pranya thulamazha thaniye nannjitha Varavai penne ninne konde poraan Onnenne kanathe mazhaville mayalle nee Kanno nilakayal Kanikonnapoo chellanente Pennane aval Kaate ilam kaate Njangal ennolam thammil thammil thedunne...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)