Kayale Kayale Lyrics from the Malayalam movie Thottappan. Thottappan is a malayalam drama film directed by Shanavas K Bavakutty.
Song: Kayale Kayale
Movie: Thottappan
Director: Shanavas K Bavakutty
Singers : Sithara Krishnakumar
Lyricist: Ajeesh Dasan
Music director: Leela L Girish Kuttan
Initial release: 2019
Writer (Screenplay): Francis Noronha
Rate the Movie on IMDb: 8.1/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കായലേ കായലേ നീ തനിച്ചല്ലേ... കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ... കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ... ഈ രാവുറങ്ങാനുള്ളില് താരാട്ടു മൂളില്ലേ... കായലേ കായലേ നീ തനിച്ചല്ലേ... കണ്ണുനീർ വീണു തുളുമ്പിയ കാസയിൽ കൈമുക്കി ഞങ്ങളേ കാത്തവനേ കാറ്റത്തു കീറിയ പാഴ്മരം തന്നു നീ നീറ്റിൽ വലിച്ചെറിയല്ലേ... കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ... ഈ രാവുറങ്ങാനുള്ളില് താരാട്ടു മൂളില്ലേ... മണലിലോർമ്മ കോണിപോലെ കാറ്റു നീറുന്നു... നിറമൊഴിഞ്ഞൊരന്തി വാനം റാന്തൽ തേടുന്നു... ചിതറുന്നു ഞാൻ ചങ്കിലെ ചില്ലയിൽ നിന്നും... ചുഴി കടന്നും കൊഴി തുറന്നും തുഴയുമെൻ തോണി... കായലേ കായലേ നീ തനിച്ചല്ലേ... കാറ്റലേ കാറ്റലേ കൊണ്ടു പോകല്ലേ... കടലോളമുണ്ടെൻ സങ്കടം നീയറിഞ്ഞില്ലേ... ഈ രാവുറങ്ങാനുള്ളില് താരാട്ടു മൂളില്ലേ... കായലേ കായലേ നീ തനിച്ചല്ലേ...
Kayale kayale Nee thanichalle... Kattale kattale Kondu pokalle... Kadalollamunden sangadam Neeyarinjille... Ee ravuranganullilu Tharaattu moolille... Kayale kayale Nee thanichalle... Kannuneer veenu thulumbiya kaasayil Kaimukki njagale kaathavane Kattathu keeriya Paazhmaram thannu nee Neettil valicheriyalle... Kadalollamunden sangadam Neeyarinjille... Ee ravuranganullilu Tharaattu moolille... Manaliloormma konipole Kattu neerunnu... Niramozhinjoranthi vaanam Ranthal thedunnu... Chitharunnu njan chankile Chillayil ninnum... Chuzhi kadannum kozhi thurannum Thuzhayumen thoni... Kayale kayale Nee thanichalle... Kattale kattale Kondu pokalle... Kadalollamunden sangadam Neeyarinjille... Ee ravuranganullilu Tharaattu moolille... Kayale kayale Nee thanichalle...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)