Kilivathilil Lyrics from the Malayalam movie Mazhavillu. Mazhavillu is a romantic movie directed by Dinesh Babu.
Song: Kilivathilil
Movie: Mazhavillu
Director: Dinesh Babu
Singer: K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Mohan Sithara
Initial release: 1999
Writer (Screenplay): Dinesh Babu
Rate the Movie on IMDb: 6.3/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ....ആ....ആ കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ....ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ..... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ....ഒരുങ്ങീ കാറ്റിന് കൈവളകള്‍ മിണ്ടാതായീ ചൈത്രം കണ്ണെഴുതാനെത്താതായീ സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ...മാനത്തോ... എന്നു വരും നീ മഴവില്‍ തേരില്‍ ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍ ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായ് കാണാനോടി വരും കാണാതകലും.... മനമിരുളുന്നൂ...മഴ പെയ്യുന്നൂ... മണ്ണിന് മിഴിയില്‍ കണ്ണീരൊഴുകുന്നു... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ....ഒരുങ്ങീ
Aaa....Aaa....Aaa Kilivaathilil kaathorthu njaan Veruthe....orungee Nooraayiram kulirormakal Ariyaathunarnnuu Kali vennilaa pon peelikal Thazhukee..... Kilivaathilil kaathorthu njaan Veruthe....orungee Kaattin kaivalakal mindaathaayi Chaithram kannezhuthaanethaathaayi Swargatho neeyennarikatho Mele...maanatho... Ennu varum nee mazhavil theril Ullil thengee theeraamohangal Oro chirakadikal kelkkumpozhum Oro kariyilakal veezhumpozhum Alakadalaay kaanaanodi varum Kaanaathakalum.... Manamirulunnuu...mazha peyyunnuu... Mannin mizhiyil kanneerozhukunnu... Kilivaathilil kaathorthu njaan Veruthe....orungee
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)