Kondoram Lyrics from the Malayalam movie Odiyan . Odiyan is a fantasy thriller movie directed by V. A. Shrikumar Menon. Stars Mohanlal, Manju Warrier.
Song: Kondoram
Movie: Odiyan
Director: V. A. Shrikumar Menon
Singer: Shreya Ghoshal, Sudeep Kumar
Lyricist: Rafeeq Ahamed
Music director: M. Jayachandran
Initial release: 2018
Writer (Screenplay): Harikrishnan
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം... കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം... പുല്ലാനിക്കാടും കാണാം... വെള്ളാമ്പൽപ്പൂവും നുള്ളാം... മാനോടും മേട്ടിൽ കൊണ്ടോവാം... പെണ്ണേ.... കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം... ഒടി മറയണ രാക്കാറ്റ്... പന മേലെയൊരൂഞ്ഞാല് നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ... തിരിയുഴിയണ മാനത്ത് നിറപാതിര നേരത്ത് മുകിലുകളാൽ പിറകെവരും മാൻകൂട്ടം കണ്ടാ... പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി ആലത്തൂർ കാവിൽ കൊണ്ടോവാം പെണ്ണേ... കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം... തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ... ഈ മഴപൊഴിയണ നേരത്ത് ഒരു ചേമ്പില മറയത്ത് ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം... കലിയിളകണ കാറ്റത്ത് നടവഴിയുടെ ഓരത്ത് മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി അലനല്ലൂർ മലയിൽ കൊണ്ടോവാം പൊന്നേ... വന്നോളാം...വന്നോളാം... നീ ചായും കൂട്ടിൽ വന്നോളാം... നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരി നിന്നോളാം പുല്ലാനിക്കാടും കാണാം... വെള്ളാമ്പൽപ്പൂവും നുള്ളാം... തേരോട്ടം കാണാൻ വന്നോളാം...ആ... പെണ്ണേ... കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം... നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരി നിന്നോളാം...
Kondoram kondoram Kayitholappaya kondoram... Kondovam kondovam Anthiyalan kavil kondovam... Pullanikkadum kanam... Vellambalppoovum nullam... Manodum mettl kondovam... Penne... Kondoram kondoram Kayitholappaya kondoram... Odi marayana rakkattu... Pana meleyorunjalu Nizhalukalalathililakum Mudiyattam kanda... Thiriyuzhiyana maanathu Nirapathira nerathu Mukilukalal pirakevarum Mankkoottam kanda... Palakalil kamam pookkum Dhanumasanilavum chutti Alathur kavil kondovam Penne... Kondoram kondoram Kayitholappaya kondoram... Thannare thannare Thanne thannathannare.. Ee mazhapozhiyana nerathu Oru chembila marayathu Cherumanikal vithariyidum Kuliradan pokam... Kaliyilakana kattathu Nadavazhiyude orathu Mulayariyil thelimayezhum Nin kaladi kande Vavalukal theninu payum Malavazhatthoppum keri Alanallur malayil kondovam Ponne... Vannolam...vannolam... Nee chayum koottil vannolam... Ninnolam ninnolam nin maril chari ninnolam Pullanikkadum kanam... Vellambalppoovum nullam... Therottam kanan vannolam...Aaa... Penne... Kondoram kondoram Kayitholappaya kondoram... Ninnolam ninnolam Nin maril chari ninnolam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)