Koodaara koottil Thengum Lyrics from the Malayalam movie Sundarakilladi. It is 1998 malayalam drama film directed by Murali Krishnan. Stars Dileep, Shalini.
Song: Koodaara koottil Thengum
Movie: Sundarakilladi
Director: Murali Krishnan
Singers: K. J. Yesudas, K. S Chithra
Lyricist: Bichu Thirumala
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Rate the Movie on IMDb: 6.1/10 · IMDb
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ കൂരിരുളിൽ സ്വന്തം ശ്രുതി ചികയും കുയിലേ നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിൻ താളം മറന്നോ കുയിലേ കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ പുലരികൾ വീണ്ടും വിരിയുന്നേരം ഞാനോ നീയോ ആരറിഞ്ഞു വിട പറയാനെൻ വിധിയാണെങ്കിൽ പോകാം മൂകം ഞാനിനിയും കുയിലേ...പൂങ്കുയിലേ... ജീവിതം വീണ്ടും നീ തേടുന്നുവെങ്കിൽ ഒരു മുറ നീയെന്നെ അറിയുന്നുവെങ്കിൽ പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ കതിരുകൾ കൊയ്യാനറിയില്ലെന്നാൽ ഈണം മൂളും രാക്കുയിൽ നീ അതിനിടെ എന്നോ മിഴിനീരായി നിൻ രാഗം താനം പല്ലവികൾ കനവേ എൻ നിനവേ തേടുക വീണ്ടും നീയാനന്ദരാഗം അതിലനുരാഗങ്ങൾ ലയമാകുമെങ്കിൽ ഓരോ നാളും മാനസം മാമ്പൂവണിയും കുയിലേ കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ കൂരിരുളിൽ സ്വന്തം ശ്രുതി ചികയും കുയിലേ നീയെന്തേ ഈണം മറന്നോ ചൊല്ലൂ ഈ നെഞ്ചിൻ താളം മറന്നോ കുയിലേ കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ ആകാശം തേടും നീലക്കുയിലേ...
Koodara koottil thengum kuyile Akaasham thedum neela kuyile Koorirulil swantham shruthi chikayum kuyile Neeyenthe eenam maranno chollu Ee nenjin thalam maranno kuyile Koodara koottil thengum kuyile Akaasham thedum neela kuyile Pularikal veendum viriyum neram Njano neeyo aararinjiu Vida parayaanen vidhiyanenkil Pokam mookam njaniniyum Kuyile...poonkuyile... Jeevitham veendum nee thedunnuvenkil Oru mura neeyenne ariyunnevenkil Padaninnum thamasamenthe kuyile kuyile Koodara koottil thengum kuyile Akaasham thedum neela kuyile Kathirukal koyyanariyillennal Eenam moolum rakkuyil nee Athinide enno mizhineeray nin Ragam thanam pallavikal Kanave en ninave Theduka veendum nee antharaagam Athilanuragangal layamakumenkil oro nalum manasam maamboovaniyum kuyile Koodara koottil thengum kuyile Akaasham thedum neela kuyile Koorirulil swantham shruthi chikayum kuyile Neeyenthe eenam maranno chollu Ee nenjin thalam maranno kuyile Koodara koottil thengum kuyile Akaasham thedum neela kuyile...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)