Kumblanga Lyrics – My Great Grandfather [2019]

Kumblanga Lyrics

Kumblanga Lyrics from the Malayalam movie My Great Grandfather. My Great Grandfather is a comedy film directed by Aneesh Anwar.

Song: Kumblanga
Movie: My Great Grandfather

Director: Aneesh Anwar
Singers : Jassie Gift , Shankar , Vishnu Mohan Sithara, Mithun
Lyricist: Sreeshu Ramachandran, Vishnu Mohan Sithara
Music director: Vishnu
Initial release: 2019
Writer (Screenplay): Shani Khader

Rate the Movie on IMDb: IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Kumblanga Lyrics in Malayalam
ഹേയ് കുമ്പളങ്ങാ കട്ടതാരാണ് 
നിന്റെ കുമ്പളങ്ങാ കട്ടതാരാണ് 
നോക്കുമ്പം കുമ്പളങ്ങേടെ കംബ്ലിക്കെട്ടിലു മത്തങ്ങാ 
അങ്ങനെ കുന്തോം പോയതു തപ്പിനടക്കാൻ ഷാപ്പിൽ വാ 

തെങ്ങില്ലെങ്കിൽ തേങ്ങായില്ലലോ 
ഹേയ് പൂങ്കുലയില്ലെങ്കിൽ കള്ളൂമില്ലലോ
ഹേയ് കള്ളിലെങ്കിൽ നമ്മള്ളോന്നുമില്ലലോ  
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽത്തല്ലി ചാവുന്നേ 

തെങ്ങില്ലെങ്കിൽ തേങ്ങായില്ലലോ 
ഹേയ് പൂങ്കുലയില്ലെങ്കിൽ കള്ളൂമില്ലലോ
ഹേയ് കള്ളിലെങ്കിൽ നമ്മള്ളോന്നുമില്ലലോ  
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽത്തല്ലി ചാവുന്നേ 

കുറുക്കാ കുറുക്കാ അടിച്ചു നീ നീന്തടാ 
കുറുക്കാ കുറുക്കാ അടി മതിയാക്കടാ 
കിറുങ്ങി കിറുങ്ങി തല കിറുങ്ങി താഴെ വീണു പോയാൽ 
താഴെ വീണു പോയാൽ പിന്നെ ചവിട്ടിക്കൂട്ടും നിന്നെ 

ഓ മൈ ഗോഡെന്റെ കരളേ 
ഓ...ഓ...ഓ...ഓ...
ഓ മൈ ഗോഡെ എന്റെ കരളേ 
എന്നും കാത്തിടേണമേ 
ഓരോ ഗ്ലാസും മനസ്സിലെന്നും മധുരകിനാക്കളല്ലോ 

വീശടാ വീശടാ വീശി പോളിക്കെടാ 

കുട്ടിക്കാലം തൊട്ട് നമ്മൾ 
ഷാപ്പിൽ വന്നു ചേരും 
ഷാപ്പിനു പോരുമ്പോൾ നാലു കാലിൽ 
ഇഴഞ്ഞു പാമ്പായ് പോരും 

തെങ്ങില്ലെങ്കിൽ തേങ്ങായില്ലലോ 
ഹേയ് പൂങ്കുലയില്ലെങ്കിൽ കള്ളൂമില്ലലോ
ഹേയ് കള്ളിലെങ്കിൽ നമ്മള്ളോന്നുമില്ലലോ  
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽത്തല്ലി ചാവുന്നേ 

തെങ്ങില്ലെങ്കിൽ തേങ്ങായില്ലലോ 
ഹേയ് പൂങ്കുലയില്ലെങ്കിൽ കള്ളൂമില്ലലോ
ഹേയ് കള്ളിലെങ്കിൽ നമ്മള്ളോന്നുമില്ലലോ  
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽത്തല്ലി ചാവുന്നേ  
പിന്നെന്തിനാ നമ്മളിങ്ങനെ തമ്മിൽത്തല്ലി ചാവുന്നേ 

തന്നേ തന്നേ താനാനെ തന്നാനെ
തന്നേ തന്നേ താനാനെ തന്നാനെ
തന്നേ തന്നേ താനാനെ തന്നാനെ ... 
Kumblanga Lyrics in English
Hey kumblanga kattathaaraanu
Ninte kumblanga kattathaaraanu
Nokkubham kumblangede kamblikettilu mathanga
Angane kunthom poyathu thappi nadakkan shappil vaa

Thengillengil thengayillalo
Hey poongulayillegil kallumillalo
Hey kallilengil nammallonnumillalo
Pinenthinaa nammallingane thammil thalli chaavunne

Thengillengil thengayillalo
Hey poongulayillegil kallumillalo
Hey kallilengil nammallonnumillalo
Pinenthinaa nammallingane thammil thalli chaavunne

Kurukkaa kurukkaa adichu nee neenthedaa
Kurukkaa kurukkaa adi mathiyaakkedaa
Kirungi kirungi thala kirungi thaazhe veenu pooyaal
Thaazhe veenu pooyaal pinne chavittikoottum ninne

Ohh my godente karalee
Ohh...Ohh...Ohh...Ohh...
Ohh my gode ente karale
Ennum kaathidenamee
Oroo glassum manassilennum madhurakinaakkalallo

Veesedaa veesedaa veesi polikkedaa

Kuttikkalam thottu nammal
Shappil vannu cherum
Shaappinnu porumbol naalu kaalil
Ezhanju paambaay porum

Thengillengil thengayillalo
Hey poongulayillegil kallumillalo
Hey kallilengil nammallonnumillalo
Pinenthinaa nammallingane thammil thalli chaavunne

Thengillengil thengayillalo
Hey poongulayillegil kallumillalo
Hey kallilengil nammallonnumillalo
Pinenthinaa nammallingane thammil thalli chaavunne
Pinenthinaa nammallingane thammil thalli chaavunne

Thanne thanne thaanaane thannane
Thanne thanne thaanaane thannane
Thanne thanne thaanaane thannane...

Watch Song Kumblanga On Youtube

Hear Song Kumblanga on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago