Maanam Thudukkanu Lyrics from the Malayalam movie Odiyan . Odiyan is a fantasy thriller movie directed by V. A. Shrikumar Menon.
Song: Maanam Thudukkanu
Movie: Odiyan
Director: V. A. Shrikumar Menon
Singer: Shreya Ghoshal
Lyricist: Rafeeq Ahamed
Music director: M. Jayachandran
Initial release: 2018
Writer (Screenplay): Harikrishnan
Rate the Movie on IMDb: 5.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മാനം തുടുക്കണ് നേരം വെളുക്കണ് കാണാൻ കൊതിക്കണ് കണ്ണിൽ തൂവൽ വിരിക്കണ് കൂവൽ വിളിക്കണ് കാണാൻ തുടിക്കണ് നേരിൽ... ഞാനണിഞ്ഞ പൊട്ടു പോലെ ചോന്നിരിക്കണ് ദൂരെ മേലെ വന്നു നിന്ന സൂര്യ തേവര് ആറ്റു നോറ്റ മിന്നുമാല പോലിരിക്കണ് പാതിരാവിൻ മാറിലുള്ള പൊന്നു തിങ്കള് കനവൊളിക്കണ് നെഞ്ചില് ഇരുൾ നിറക്കണ് എന്തിന്... മാനം തുടുക്കണ് നേരം വെളുക്കണ് കാണാൻ കൊതിക്കണ് കണ്ണിൽ തൂവൽ വിരിക്കണ് കൂവൽ വിളിക്കണ് കാണാൻ തുടിക്കണു നേരിൽ... ഓടി ഓടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ് ഓട്ടു മൊന്തകൾ കലമ്പി ഒച്ച വെക്കണ് പാല് പോലെ നാലകത്തു വെയില് തൂവണ് പടി കടന്നു വന്ന പാട്ടു ചാരി നിക്കണ് ഇമ മിഴിക്കണ് കണ്ണില് കരി പരത്തണ് എന്തിന്... മാനം തുടുക്കണ് നേരം വെളുക്കണ് കാണാൻ കൊതിക്കണ് കണ്ണിൽ തൂവൽ വിരിക്കണ് കൂവൽ വിളിക്കണ് കാണാൻ തുടിക്കണു നേരിൽ...
Maanam thudukkanu neram velukkanu Kaanaan kothikkanu kannil Thooval virikkanu kooval vilikkanu Kaanaan thudikkanu neril... Njananinja pottu pole chonnirikkanu Dhoore mele vannu ninna soory thevaru Aattu notta minnumaala polirikkanu Paathiraavin maarilulla ponnu thinkalu Kanavolikkanu nenjilu Erul nirakkanu enthinu... Maanam thudukkanu neram velukkanu Kaanaan kothikkanu kannil Thooval virikkanu kooval vilikkanu Kaanaan thudikkanu neril... Oodi oodi vanna paikkidaavu meyyil muttanu Oottu monthakal kalambi ocha vekkanu Paalu pole naalakathu veyilu thoovanu Padi kadannu vanna paattu chaari nikkanu Ema mizhikkanu kannilu Kari parathanu enthinu... Maanam thudukkanu neram velukkanu Kaanaan kothikkanu kannil Thooval virikkanu kooval vilikkanu Kaanaan thudikkanu neril...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)