Madhu Chandrika Lyrics from the Malayalam movie Ente Ummante Peru . Ente Ummante Peru is a film telling the bond between mother and son, directed by Jose Sebastian.
Song: Madhu Chandrika
Movie: Ente Ummante Peru
Director: Jose Sebastian
Singer: Sithara
Lyricist: B.K Hari Narayanan
Music director: Gopi Sundar
Initial release: 2018
Writer (Screenplay): Jose Sebastian , Sarath R Nath
Rate the Movie on IMDb: 6.7/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സുബർക്കത്തിൻ അനുരാഗമായി... മുഹബ്ബത്തിൻ പുതുമാരൻ... വരവായ്.... മധു ചന്ദ്രിക പോലൊരു പെണ്ണ് മണി മീനായ് തുള്ളണ കണ്ണ് പുതുമാരനെ ഓർത്തത് കൊണ്ട് ഇടനെഞ്ചിൽ മൂളണ് വണ്ട് കസവണിച്ചേലോടെ ലിബാസണിഞ്ഞേ... ഹുസുനുൽ ജമാലായി ചമഞ്ഞ പെണ്ണേ... മനസ്സിൽ ഉൾ..ഉൾ..താളം.. കൊലുസിൽ ചിൽ..ചിൽ..ചിൽ.. ഇശലിൻ തേൻ..തേൻ..ഈണം.. ചുവടിൽ ധിൽ..ധിൽ..ധിൽ.. മധു ചന്ദ്രിക പോലൊരു പെണ്ണ് മണി മീനായ് തുള്ളണ കണ്ണ് പുതുമാരനെ ഓർത്തത് കൊണ്ട് ഇടനെഞ്ചിൽ മൂളണ് വണ്ട് രസകിസകൾ ചൊൽ..ചൊൽ..ചൊൽ.. അവനണയേ കാതോരം... മണിയറയിൽ നീ..നീ..നീ.. മദമലരായി പൂക്കേണം... അഹദവനൂദായി കൃപ ചൊരിഞ്ഞേ പരസ്പരം റൂഹാലേ ഇണക്കിയില്ലേ നിശയിതു കൊഴിയുമ്പോളിരുടൽ ഒരു കനവായി...ഓ... മനസ്സിൽ ഉൾ..ഉൾ..താളം.. കൊലുസിൽ ചിൽ..ചിൽ..ചിൽ.. ഇശലിൻ തേൻ..തേൻ..ഈണം.. ചുവടിൽ ധിൽ..ധിൽ..ധിൽ. ഇരുചൊടിയിൽ ചെം..ചെം..ചെം.. നിറമെഴുതി ഈ നാണം... മനവുകളിൽ നീ..നീ..നീ.. മജകിളിയായി പാറുന്നോ... ഇഹമൊരു ജെന്നത്തായ് ഒരുങ്ങിയില്ലേ നിലവണി പല്ലക്കിൽ വരുന്നു മാരൻ പുതുകാച്ചി തട്ടമിട്ട് കരം കൊട്ടി കളിചിരിയായ്...ഓ... മനസ്സിൽ ഉൾ..ഉൾ..താളം.. കൊലുസിൽ ചിൽ..ചിൽ..ചിൽ.. ഇശലിൻ തേൻ..തേൻ..ഈണം.. ചുവടിൽ ധിൽ..ധിൽ..ധിൽ. മധു ചന്ദ്രിക പോലൊരു പെണ്ണ് മണി മീനായ് തുള്ളണ കണ്ണ് പുതുമാരനെ ഓർത്തത് കൊണ്ട് ഇടനെഞ്ചിൽ മൂളണ് വണ്ട് കസവണിച്ചേലോടെ ലിബാസണിഞ്ഞേ... ഹുസുനുൽ ജമാലായി ചമഞ്ഞ പെണ്ണേ... മനസ്സിൽ ഉൾ..ഉൾ..താളം.. കൊലുസിൽ ചിൽ..ചിൽ..ചിൽ.. ഇശലിൻ തേൻ..തേൻ..ഈണം.. ചുവടിൽ ധിൽ..ധിൽ..ധിൽ.. മനസ്സിൽ ഉൾ..ഉൾ..താളം.. കൊലുസിൽ ചിൽ..ചിൽ..ചിൽ.. ഇശലിൻ തേൻ..തേൻ..ഈണം.. ചുവടിൽ ധിൽ..ധിൽ..ധിൽ..
Subharkkathin anuraagamaay... Muhabhathin puthumaaran... Varavaayyy.... Madhu chandrika poloru pennu Mani meenaay thullunna kanne Puthumaarane orthathu kode Edanenjile moolana vande Kasavanicheloode libhaasaninje... Huzhunull jamaalaay chamanja penne... Manassil ull..ull..thaalam.. Kolusil chill..chill..chill.. Esalin thean..thean.eenam.. Chuvadil dhill..dhill..dhill.. Madhu chandrika poloru pennu Mani meenaay thullunna kanne Puthumaarane orthathu kode Edanenjile moolana vande Rasakisakal choll..choll..choll.. Avananaye kaathoram... Maniyarayil nee..nee.nee.. Madhamalaraay pookkenam... Ahadhavanoodhaayi kripa chorinje Parasparam roohaale enakkiyille Nisayithu kozhiyumbolirudal Oru kanavaay...ohh... Manassil ull..ull..thaalam.. Kolusil chill..chill..chill.. Esalin thean..thean.eenam.. Chuvadil dhill..dhill..dhill.. Eruchodiyil chem..chem..chem.. Niramezhuthi ee naanam... Manavukalil nee..nee..nee.. Majakiliyaay paarunno... Ehamoru jennathaay orungiyille Nilavani pallakkil varunnu maaran Puthukaachi thattamittu karam kotti Kalichiriyaay...ohh... Manassil ull..ull..thaalam.. Kolusil chill..chill..chill.. Esalin thean..thean..eenam.. Chuvadil dhill..dhill..dhill.. Madhu chandrika poloru pennu Mani meenaay thullunna kanne Puthumaarane orthathu kode Edanenjile moolana vande Kasavanicheloode libhaasaninje... Huzhunull jamaalaay chamanja penne... Manassil ull..ull..thaalam.. Kolusil chill..chill..chill.. Esalin thean..thean.eenam.. Chuvadil dhill..dhill..dhill.. Manassil ull..ull..thaalam.. Kolusil chill..chill..chill.. Esalin thean..thean.eenam.. Chuvadil dhill..dhill..dhill..
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)