Minnaminni Raararo Lyrics from the Malayalam movie Koode.Koode is a psychological drama film directed by Anjali Menon .
Song: Minnaminni Raararo
Movie: Koode
Director: Anjali Menon
Singer: Abhay Jodhpurkar
Lyricist: Rafeeq Ahammed
Music director: M Jayachandran
Initial release: 2018
Writer (Screenplay): Sachin Kundalkar, Anjali Menon
Rate the Movie on IMDb: 7.6/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മിന്നാമിന്നി...രാരാരോ... കണ്ണിൽ മിന്നി...ആരാരോ... നിന്നോടൊപ്പം എന്നെന്നും അക്കം പക്കം കൂടാല്ലോ ഉയരെ ഒരമ്പിളി മാമനുണ്ടേ കാളിയൂഞ്ഞാലാടാൻ കൂട്ടിനുണ്ടേ മിന്നാമിന്നി...രാരാരോ... കണ്ണിൽ മിന്നി...ആരാരോ... നിന്നോടൊപ്പം എന്നെന്നും അക്കം പക്കം കൂടാല്ലോ തുമ്പിക്കുഞ്ഞല്ലേ കൊഞ്ചും പ്രാവല്ലേ നെഞ്ചോടു ഞാൻ ചേർക്കുകില്ലേ കണ്ണെത്താ ദൂരെ പാറിപ്പോകുമ്പോൾ പിന്നാലെ നീ പോരുകില്ലേ കുന്നിൻമേലെ കുന്നിക്കുരു പെറുക്കാൻ ഓമൽക്കയാൽ കളിവീടൊന്നുണ്ടാകാം പ്രിയമോടെ നിന്നിൽ പൂനിലാവായ് പിരിയാതെ എന്നും കൂടെയുണ്ടേ മിന്നാമിന്നി...രാരാരോ... കണ്ണിൽ മിന്നി...ആരാരോ... കുഞ്ഞിക്കൈനീട്ടി മുല്ലത്തൈപോലെ പൊന്നോമലേ നീ നിന്നുവെങ്കിൽ എന്തേ നിനക്കായ് നൽകീടും ഞാൻ നിന്നോർമ്മകൾ പൂ ചൂടുവാൻ കൈയ്യിൽ മെല്ലെ കുപ്പിവള നിറയ്ക്കാം വാനം മീതെ പട്ടങ്ങൾ പറത്താം കടലാസ്സു തോണിയേറിയേറി തുഴയാതെ ദൂരെ നമുക്കു പോകാം മിന്നാമിന്നി...രാരാരോ... കണ്ണിൽ മിന്നി...ആരാരോ... നിന്നോടൊപ്പം എന്നെന്നും അക്കം പക്കം കൂടാല്ലോ
Minnaminni...raararo... Kannil minni...aararo... Ninnodoppam ennennum Akkam pakkam koodaalo Uyare orambili maamanunde Kaliyoonjal aadaan koottinunde Minnaminni...raararo... Kannil minni...aararo... Ninnodoppam ennennum Akkam pakkam koodaalo Thumbikkunjalle konjum pravalle Nenjodu njaan cherkukille Kannetha doore paarippokumbol Pinnale nee porukille Kunninmele kunnikkuru perukkam Omalkkayyal kaliveedonnundakkam Priyamode ninnil poonilavaai Piriyathe ennum koodeyunde Minnaminni...raararo... Kannil minni...aararo... Kunjikkaineetti mullathaippole Ponnomale nee ninnuvengil Enthe ninakkai nalkeedum njan Ninnormakal poo chooduvan Kaiyyil melle kuppivala nirakkam Vanam meethe pattangal paratham Kadalasu thoniyeriyeri Thuzhayathe doore namukku pokam Minnaminni...raararo... Kannil minni...aararo... Ninnodoppam ennennum Akkam pakkam koodaalo
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)