Mounangal Lyrics from the Malayalam movie Maheshinte Prathikaaram. It is 2016 malayalam comedy drama film directed by Dileesh Pothan. Stars Fahadh Faasil, Aparna Balamurali.
Song: Mounangal
Movie: Maheshinte Prathikaaram
Director: Dileesh Pothan
Singers: Vijay Yesudas , Aparna Balamurali
Lyricist: Rafeeq Ahammed
Music director: Bijibal
Initial release: 2016
Writer (Screenplay): Syam Pushkaran
Rate the Movie on IMDb: 8.3/10 · IMDb
മൗനങ്ങൾ മിണ്ടുമൊരീ നേരത്ത് മോഹങ്ങൾ പെയ്യുമൊരീ തീരത്ത് ഇതുവരെ തിരയുവതെല്ലാം മനസ്സിനിതളിലരിയ ശലഭമായ് വരവായ്... ഇന്നെൻ നെഞ്ചം നീലാകാശം... മൗനങ്ങൾ മിണ്ടുമൊരീ നേരത്ത് മോഹങ്ങൾ പെയ്യുമൊരീ തീരത്ത് ഇതുവരെ തിരയുവതെല്ലാം മനസ്സിനിതളിലരിയ ശലഭമായ് വരവായ്... ഇന്നെൻ നെഞ്ചം നീലാകാശം... പരിചിതമേതോ പരിമളമായി അറിയുകയായ് ഞാനെന്നിൽ നിന്നെ വെറുതെയലഞ്ഞു എന്നാലരികിലിതാ നീ എന്നെ തഴുകിയുണർത്താനെങ്ങോ നിന്നു പ്രേമത്താൽ മാത്രം മിഴികളിൽ വിടരും പേരില്ലാ പൂക്കൾ കാണൂകയായ് ഞാൻ അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം അനുരാഗത്തിൻ മായാ മന്ത്രം കാതിൽ ഇന്നെൻ നെഞ്ചം നീലാകാശം... ഹൃദയമിതേതോ പ്രണയ നിലാവിൽ അലിയുകയായീ വെണ്മേഘമായ് ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ ഹിമകണമാമെൻ മോഹം മെല്ലെ ആഴത്തിൽ മീനായ് നീന്തി വരൂ നീ ആകാശം നീളെ പാറി വരൂ നീ പടരുകയാണെങ്ങും തെളിയുകയാണെങ്ങും മിഴിയോരത്തിൽ നിന്റെ രാഗോന്മാദം ഇന്നെൻ നെഞ്ചം നീലാകാശം... മൗനങ്ങൾ മിണ്ടുമൊരീ നേരത്ത് മോഹങ്ങൾ പെയ്യുമൊരീ തീരത്ത് ഇതുവരെ തിരയുവതെല്ലാം മനസ്സിനതളിലരിയ ശലഭമായ് വരവായ് ഇന്നെൻ നെഞ്ചം നീലാകാശം...
Mounangal mindumoree nerathu Mohangal peyyumoree theerathu Ithuvare thirayuvathellaam Manassinithalilariya shalabhamaay varavaay Innen nenjam neelaakaasham... Mounangal mindumoree nerathu Mohangal peyyumoree theerathu Ithuvare thirayuvathellaam Manassinithalilariya shalabhamaay varavaay Innen nenjam neelaakaasham... Parichithametho parimalamaayi Ariyukayaay njaanennil ninne Verutheyalanju ennalarikilithaa nee Enne thazhukiyunarthaanengo ninnu Premathaal maathram mizhikalil vidarum Perillaa pookkal kaanukayaay njaan Ariyuvathaaraanaadyam mozhiyuvathaaraanaadyam Anuragathin maaya manthram kaathil Innen nenjam neelaakaasham... Hrithayamithetho pranaya nilaavil Aliyukayaayi ven meghamaay Oru cheru sooryan pole minungi Himakanamaamen moham melle Aazhathil meenay neenthi varu nee Aakaasham neele paari varu nee Padarukayaanengum theliyukayaanengum Mizhiyorathil ninte raagonmaadam Innen nenjam neelaakaasham... Mounangal mindumoree nerathu Mohangal peyyumoree theerathu Ithuvare thirayuvathellaam Manassinithalilariya shalabhamaay varavaay Innen nenjam neelaakaasham...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)