Nadodi Theyyavum Lyrics from the Malayalam movie Sundarakilladi. It is 1998 malayalam drama film directed by Murali Krishnan. Stars Dileep, Shalini.
Song: Nadodi Theyyavum
Movie: Sundarakilladi
Director: Murali Krishnan
Singers: K. J. Yesudas, Sujatha Mohan
Lyricist: Bichu Thirumala
Music director: Ouseppachan
Initial release: 1998
Writer (Screenplay): Fazil
Rate the Movie on IMDb: 6.1/10 · IMDb
യജ്ഞകന്ത സാത്വികാഹ പ്രേതാന്‍ ഭൂതഗണാംസാന്വീ യജ്ഞകന്ത താമസാഹജനാം നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്ത് ആചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍ മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്ന് ആനന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍ മേളം മയങ്ങുമീ മൂടാടിക്കുന്നില്‍ കാലം കടഞ്ഞ നീരൂറും ഓ...പെലുവാ പനംകിളീടാകാശച്ചേലും നാദം വരും വിളിപ്പാടും മണ്ണിലോ ജലം കനിയുന്നേയില്ലേ കണ്ണിലോ ജലം തോരുന്നില്ലേ ഉഹുംഹും ഓഹോ ഹോഹോഹോ ആഹാ ഹാഹ ഹാഹ ഹാഹാഹ നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്ത് ആചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍ മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്ന് ആനന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍ വേലിപ്പത്തല്‍ കൊടിത്തുമ്പില്‍ ചാഞ്ചാടും ചോലപ്പുള്ളി പഴം പതിരിന്നീണം വേനല്‍ ച്ചൂടില്‍ മനം പൊള്ളുന്ന നേരം കാണല്‍നീരും തിരഞ്ഞലയും തെന്നല്‍ വടമരപ്പന്തലിനുള്ളില്‍ ഞാനുറങ്ങും വാവല്‍ക്കുഞ്ഞും നുണക്കഥ ചൊല്ലിത്തുടങ്ങും കൂവളവും തേന്മാവും നാവുണങ്ങും നാശമെല്ലാം നാടുവിടാന്‍ ആണയിടാം ദാഹജലം എന്നും മോഹഫലം നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്ത് ആചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍ മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്ന് ആനന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍ ഏഴുംവാഴാ മുളം പാടി പെണ്ണാളെ കോലോത്തേക്കുണ്ണുവാന്‍ പഴുതില്ല്യോടീ ഉണ്ട ച്ചുണ്ടും വരണ്ടമ്പാടി ചിങ്കൻ പണ്ടത്തേലും മെലിഞ്ഞൊടിയാറായേ പലവട്ടം കാട്ടിലുമുണ്ടെന്‍ പോഴത്തെന്നല്‍ ചൊല്ലും ചെല്ലം പഴമ്പായില്‍ കണ്ടെടം കുത്തി വീണടിയേ പാഞ്ചാലീ കാടുണങ്ങും കാലമെത്തി അമ്പരശ്ശും കൊമ്പുകുത്തി കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്ത് ആചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍ മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്ന് ആനന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍ മേളം മയങ്ങുമീ മൂടാടിക്കുന്നില്‍ കാലം കടഞ്ഞ നീരൂറും ഓ...പെലുവാ പനംകിളീടാകാശച്ചേലും നാദം വരും വിളിപ്പാടും മണ്ണിലോ ജലം കനിയുന്നേയില്ലേ കണ്ണിലോ ജലം തോരുന്നില്ലേ ജുലാലി ജൂബ ജുഗാനി ജൂബ ലീപ്പ ലൂപ്പ ലംബൂബ
Yathnakantha sathwvikaha Prethan bhoothaganam sanvee Yathnakantha thamasahajanam Nadodi theyyavum thottavum mattiyeduthu Aacharangal chamangadum nammal Mangalyappalayum njazhalum chuttinadannu Aanandha thenunnan koodum nammal Melam mayangumee moodadikkunnil Kalam kadanja neerurum Ohh...peluva panamkilidakasha chelum Nadham varum vilippadum Mannilo jalam kaniyunneyilla Kannilo jalam thorunnilla Uhuhum ohoho hohoho Aaha haha haha hahaha Nadodi theyyavum thottavum mattiyeduthu Aacharangal chamangadum nammal Mangalyappalayum njazhalum chuttinadannu Aanandha thenunnan koodum nammal Velippathal kodithumbil chanchadum Cholappulli pazham pathirineenam Venal choodil manam pollunna neram Kanal neerum thiranjalayum thannal Vadamara panthalinullul Njanurangum vaavalkunjum Nunakkadha cholli thudnagum Koovalavum thenmavum Navunangum nasamellam Naaduvidan aanayidaam Dhaha jalam ennum mohabhalam Nadodi theyyavum thottavum mattiyeduthu Aacharangal chamangadum nammal Mangalyappalayum njazhalum chuttinadannu Aanandha thenunnan koodum nammal Ezhumvazha mulam paadi pennale Kolothekkunnuvan pazhuthillyodi Unda chundum varandambhadi chingan Pandathelum melinjodiyaraye Palavattam kaattilumunden Pozha thennal chollum chellam Pazhambhayil kandadam kuthi Veenediye panjali Kadunangum kalamethi Ambharasam kompu kuthi Kandedukkam vellam kandedukkam Nadodi theyyavum thottavum mattiyeduthu Aacharangal chamangadum nammal Mangalyappalayum njazhalum chuttinadannu Aanandha thenunnan koodum nammal Melam mayangumee moodadikkunnil Kalam kadanja neerurum Ohh...peluva panamkilidakasha chelum Nadham varum vilippadum Mannilo jalam kaniyunneyilla Kannilo jalam thorunnilla Julali juba jungani juba Leeppa looppa lambooba
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)