Nee Lyrics from the Malayalam movie Varathan. Varathan is a survival thriller movie directed by Amal Neerad. Stars Fahadh Fazil.
Song: Nee
Movie: Varathan
Director: Amal Neerad
Singer: Sreenath Bhasi, Nazriya Nazim
Lyricist: Vinayak Sasikumar
Music director: Sushin Shyam
Initial release: 2018
Writer (Screenplay): Suhas–Sharfu
Rate the Movie on IMDb: 7.9/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീ...പ്രണയമോതും പേരെന്നോ മിഴികള്‍ തേടും നേരെന്നോ പതിയെ എന്നില്‍ പൂക്കും പൂവോ... ഇരുളു രാവിലായ് നിലാവുപോല്‍ കണ്ടു ഞാനാമുഖം എരിയും വേനലില്‍..പൊഴിയും മാരിപോല്‍ കേട്ടു നീയാം സ്വരം പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം പകുതിയെന്നെ പകുത്തീടവേ പടരുവാന്‍ തേന്ക്കിനാവള്ളി പോലെ വെറുതെ നിന്നെ തിരഞ്ഞീടവേ പകരുവാന്‍ കാത്തു ഞാനൊരായിരം രൂപം നീയാം കണ്ണാടിയില്‍ നീ...പ്രണയമോതും പേരെന്നോ മിഴികള്‍ തേടും നേരെന്നോ പതിയെ എന്നില്‍ പൂക്കും പൂവോ നീ...കവിതയാകും ചേലെന്നോ അകമെയാളും തീയെന്നോ ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ
Nee...Pranayamothum Perenno Mizhikal thedum nerenno Pathiye ennil pookkum poovo... Irulu raavilaay Nilaavupol kandu njanaamukham Eriyum venalil..pozhiyum maaripol Kettu neeyam swaram Pranayame njaan ninakkaayi nalkaan Pakuthiyenne pakutheedave Padaruvaan thenkkinavalli pole Veruthe ninne thiranjeedave Pakaruvaan kaathu njaanoraayiram roopam Neeyaam kannaadiyil Nee...pranayamothum perenno Mizhikal thedum nerenno.. Pathiye ennil pookkum poovo.. Nee.... kavithayaakum chelenno Akameyaalum theeyenno Chodikal moolan vembum paatto
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)