Neelakasham Lyrics from the Malayalam movie Jomonte Suviseshangal . Jomonte Suviseshangal is a family drama film directed by Sathyan Anthikad.
Song: Neelakasham
Movie: Jomonte Suviseshangal
Director: Sathyan Anthikad
Singers: Sujatha Mohan, Najim Arshad
Lyricist: Rafeeq Ahamed
Music director: Vidyasagar
Initial release: 2017
Writer (Screenplay): Iqbal Kuttippuram
Rate the Movie on IMDb: 6.8/10 · IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീലാകാശം... നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം... നീന്തി വന്ന കനവെന്നു തോന്നിയരികെ കാതിലോതുവാനൊരുങ്ങിയോ ആദ്യമായൊരീരടി കേട്ടു കേട്ടു ഞാനിരുന്നുവോ ആ വിലോല പല്ലവി ഭൂമിയും മാനവും പൂ കൊണ്ടു മൂടിയോ... നീലാകാശം... നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം... നീന്തി വന്ന കനവെന്നു തോന്നിയരികെ കാണാപ്പൂവിൻ തേനും തേടി താഴ്വാരങ്ങൾ നീളെ തേടി ഞാൻ...എന്തിനോ ഏതോ നോവിൻ മൗനം പോലെ കാർമേഘങ്ങൾ മൂടും വാനിൽ നീ...മിന്നലായ്.. വേനലിൽ വർഷമായ് നിദ്രയിൽ സ്വപ്നമായ് പാതിരാ ശയ്യയിൽ നീല നീരാളമായ് താരിളം കൈകളാൽ വാതിൽ തുറന്നുവോ... നീലാകാശം... നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം... നീന്തി വന്ന കനവെന്നു തോന്നിയരികെ വാടാമല്ലിപ്പാടം പോലെ പ്രേമം നീർത്തും മായാലോകം നീ...കണ്ടുവോ ആളും നെഞ്ചിൻ താളം പോലെ താനേ മൂളും താലോലങ്ങൾ നീ...കേൾക്കുമോ തൂവെയിൽ തുമ്പിയായ് പാതിരാ തിങ്കളായ് രാപ്പകൽ ജീവനിൽ വേറിടാതായി നീ ആടിയും പാടിയും കൂടെ നീ പോരുമോ... നീലാകാശം... നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം... നീന്തി വന്ന കനവെന്നു തോന്നിയരികെ
Neelakasham... Neeranija mizhiyennu thonniyazhake Eeran megham... Neenthi vanna kanavennu thonni arike Kathilothuvaanorungiyo aadyamaayoreeradi Kettu kettu njaanirunnuvo Aa vilola pallavi Bhoomiyum maanavum Poo kondu moodiyo... Neelakasham... Neeranija mizhiyennu thonniyazhake Eeran megham... Neenthi vanna kanavennu thonni arike Kaanappoovin thenum thedi Thazhvaarangal neele thedi Njaan...enthino Etho novin mounam pole Kaarmeghangal moodum vaanil Nee...minnalaai.. Venalil varshamai nidrayil swapnamaai Paathiraa shayyayil neela neeralamaai Thaarilam kaikalaal vaathil thurannuvoo... Neelakasham... Neeranija mizhiyennu thonniyazhake Eeran megham... Neenthi vanna kanavennu thonni arike Vaadamallippaadam pole Premam neerthum mayalokam Nee...kanduvo Aadum nenjin thaalam pole Thaane moolum thaalolagal Nee...kelkkumo Thooveyil thumbiyaai paathira thingalaai Raapakal jeevanil veridaathayi nee Aadiyum paadiyum koode nee porumoo... Neelakasham... Neeranija mizhiyennu thonniyazhake Eeran megham... Neenthi vanna kanavennu thonni arike
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)