Neer Kanikayil Lyrics from the Malayalam movie Ente Ummante Peru . Ente Ummante Peru is a film telling the bond between mother and son, directed by Jose Sebastian.
Song: Neer Kanikayil
Movie: Ente Ummante Peru
Director: Jose Sebastian
Singer: Gopi Sundar
Lyricist: B.K Hari Narayanan
Music director: Gopi Sundar
Initial release: 2018
Writer (Screenplay): Jose Sebastian , Sarath R Nath
Rate the Movie on IMDb: 6.7/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീർ..കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ ഇന്നീ..മിഴികളിൽ എൻ മനം പുതിയൊരു കനവിതളായ് നീന്തുന്നു തെളിയുമീ വഴി നിറയേ താരകമലരായ് നീ ചിരി പൊഴിയേ കരളിൻ ജനലരികേ... നീർ..കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ... ഈ..നിമിഷമിതിനിരുപുറമേ നാം..മനമറിയുമൊരുപോലെ മൊഴികളിൽ മറുമൊഴി ഞൊറിയേ ചിറകടിച്ചുയരുന്നിതകമേ കസവിന്റെ മിനിപ്പുള്ളൊരിശലേ ഇതിലേ ഇതിലേ തുഴയുന്നു ദൂരേ... നീർ..കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ... നീർ കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ ഇന്നീ മിഴികളിൽ എൻ മനം പുതിയൊരു കനവിതളായ് നീന്തുന്നു പുതിയൊരു കനവിതളായ് നീന്തുന്നു നീ..വരുമിവനിലലിയാനോ ഈ..ഞൊടിയിടയിലടരാനോ നിറമുള്ള നിനവുള്ളിലെഴുതീ അഴലിന്റെ അലമെല്ലെ വകഞ്ഞേ ഉയിരിന്റെ ഉറവൊന്നു തിരഞ്ഞേ ഒഴുകീ ഒഴുകീ നിനക്കായി ഞാനേ... നീർ..കണികയിൽ വെൺവെയിൽ നിറമണി മഴവില്ലായ് മാറുന്നൂ ഇന്നീ..മിഴികളിൽ എൻ മനം പുതിയൊരു കനവിതളായ് നീന്തുന്നു തെളിയുമീ വഴി നിറയേ താരകമലരായ് നീ ചിരി പൊഴിയേ കരളിൻ ജനലരികേ... നീർ....
Neer..kanikayil vennveyil Niramani mazhavillaay maarunnu Ennee..mizhikalil en manam Puthiyoru kanavithalaay neenthunnu Theliyumee vazhi nirayee Thaarakamalaraay Nee chiri pozhiyee Karalin janalarike... Neer..kanikayil vennveyil Niramani mazhavillaay maarunnu... Eee..nimizhamithinirupurame Naam..manamariyumorupole Mozhikalil marumozhi njoriye Chirakadichuyarunnithakame Kasavinte minippullorisale Ethile ethile thuzhayunnu dhooree... Neer..kanikayil vennveyil Niramani mazhavillaay maarunnu... Neer kanikayil vennveyil Niramani mazhavillaay maarunnu Ennee mizhikalil en manam Puthiyoru kanavithalaay neenthunnu Puthiyoru kanavithalaay neenthunnu Nee..varumivanilaliyaano Eee..njodiyidayiladaraano Niramulla ninavullilezhuthi Azhalinte alamelle vakanje Uyirinte uravonnu thiranje Ozhuki ozhuki ninakkaayi njaane.. Neer..kanikayil vennveyil Niramani mazhavillaay maarunnu Ennee..mizhikalil en manam Puthiyoru kanavithalaay neenthunnu Theliyumee vazhi nirayee Thaarakamalaraay Nee chiri pozhiyee Karalin janalarike... Neee....
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)