Neeyilla Neram Lyrics from the Malayalam movie Luca. Luca is a malayalam drama film directed by Arun Bose.
Song: Neeyilla Neram
Movie: Luca
Director: Arun Bose
Singer: Sooraj S Kurup, Deepa Palanad
Lyricist: B K Harinarayanan
Music director: Sooraj S Kurup
Initial release: 2019
Writer (Screenplay): Arun Bose, Mridul George
Rate the Movie on IMDb: 8.4/10. IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീയില്ലാ നേരം കാറ്റെന്തെ വാതിൽ ചാരാതെ പോകുന്നു... മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു... വേനലിൽ നീറുമായ് പുഴയിലായി മീനുപോൽ ഉരുകി നാം കാലം കരുതിടുമൊരു നിമിഷമിനിയുമെങ്ങോ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ കണ്ണിൽ കാണും ഏതിലും നീയേ ഇടം നെഞ്ചിലേ തീയേ അണയാതെ ഞാനാം തളിർ ചില്ലയിൽ ചേരും നിലാ പൂവിതൾ നീയേ അടരാതെ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ നിറമെഴുതുന്നേ ചിരി തൻ കടൽ ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ നീയില്ലാ നേരം കാറ്റെന്തെ വാതിൽ ചാരാതെ പോകുന്നു... മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു... വേനലിൽ നീറുമായ് പുഴയിലായി മീനുപോൽ ഉരുകി നാം ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ നിറമെഴുതുന്നേ ചിരി തൻ കടൽ ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ
Neyilla neram Kaatenthe vaathil Charathe pokunnu... Maampookkal pookka Neeharam peyya Raventhe neerunnu... Venalil neerumaay puzhayilaayi Meenupol uruki naam Kaalam karuthidumoru Nimizhaminiyumengo Dhoore oraayiramirul Oraayiramirul oraayiramirul Oraayiramirul oraayiramirul Dhoore oraayiramirul Oraayiramirul oraayiramirul Oraayiramirul oraayiramirul Kannil kaanum ethilum neeye Idam nenjile theeye anayaathe Njanaam thalir chillayil cherum Nila poovithal neeye adaraathe Dhoore oraayiramirul Oraayiramirul oraayiramirul Oraayiramirul oraayiramirul Dhoore oraayiramirul Niramezhuthune chiri than kadal Chumarithilengum nin piriyaa nizhal Neyilla neram Kaatenthe vaathil Charathe pokunnu... Maampookkal pookka Neeharam peyya Raventhe neerunnu... Venalil neerumaay puzhayilaayi Meenupol uruki naam Dhoore oraayiramirul Oraayiramirul oraayiramirul Oraayiramirul oraayiramirul Dhoore oraayiramirul Niramezhuthune chiri than kadal Chumarithilengum nin piriyaa nizhal
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)