Njan Jackson Allada Lyrics from the Malayalam movie Ambili . Ambili is a malayalam comedy drama filim directed by Johnpaul George.
Song: Njan Jackson Allada
Movie: Ambili
Director: Johnpaul George
Singer: Antony Dasan
Lyricist: Vinayak Sasikumar
Music director: Vishnu Vijay
Initial release: 2019
Writer (Screenplay): Johnpaul George
Rate the Movie on IMDb: IMDb
മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മസ്തി ജാസ്... മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മസ്തി ജാസ്... ഞാൻ ജാക്സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ... മൂൺ വാക്കു മില്ലെടാ സ്റ്റാറുമല്ലടാ ഒന്നുമല്ലടാ എന്നാലും നാട്ടാരേ ഇന്നാട്ടിൽ ഞാൻ രാജാ മത്താനേ കിക്കാനേ മച്ചാനേ ഈ പാട്ടിനു ഡാൻസ് കളി ചിക് ചിക് ചിക് ചിക് ചേ ഒരു ചിരി തരണേ ചിക് ചിക് ചിക് ചിക് ചേ കയ്യടിയുടെ മഴത്തരണേ ചിക് ചിക് ചിക് ചിക് ചേ കണ്ണെറിയരുതേ ചിക് ചിക് ചിക് ചിക് ചേ വഴി തടയരുതേ ഞാനോ നിൽക്കാത്ത ബെല്ലില്ലാ ബ്രേക്കില്ലാ സൈക്കിൾ പോലോടുന്നെ എങ്ങും കേൾക്കാത്ത സംഗീതമേറുന്നേ ലലലാ ലലലാ ലലലാ ലാ ലലലാ ലലലാ ലലലാ ലാ ഞാൻ ജാക്സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ... മൂൺ വാക്കു മില്ലെടാ സ്റ്റാറുമല്ലടാ ഒന്നുമല്ലടാ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മസ്തി ജാസ്... മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മേരെ ഗുസ്‌തി മേരെ മസ്തി മസ്തി ജാസ്... പര പര പര പര പേ കുഴൽ വിളിയെവിടേ വരി വരി വരി വരി വരിയായ് സുന്ദരിമാരിവിടെവിടേ കട കട കടലിളകണപോൽ ജനമിവിടിവിടെ പട പട പടയായ് തകിലടിയിവിടെ വീണ്ടും... ഇന്നെന്റെ കൂടപ്പിറപ്പിന്റെ ഗ്രാമത്തിലാണെന്ന നാളിൽ സ്വപ്നത്തിലാണെന്നു തോന്നുന്നേ ലലലാ ലലലാ ലലലാ ലാ ലലലാ ലലലാ ലലലാ ലാ ഞാൻ ജാക്സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ... മൂൺ വാക്കു മില്ലെടാ സ്റ്റാറുമല്ലടാ ഒന്നുമല്ലടാ എന്നാലും നാട്ടാരേ ഇന്നാട്ടിൽ ഞാൻ രാജാ മത്താനേ കിക്കാനേ മച്ചാനേ ഈ പാട്ടിനു ഡാൻസ് കളി
Masti mere gusthi mere Masti mere gusthi mere Masti mere gusthi mere Masti masti Jaaz... Masti mere gusthi mere Masti mere gusthi mere Masti mere gusthi mere Masti masti Jaaz... Njan Jackson allada Newton allada Joker allada... Moon walku milleda Starumallada Onnumalleda Ennalum nattare Innattil njan raja Mathane kikkaaane Machane e paattinu Dance kali Chik chik chik chik che Oru chiri tharane Chik chik chik chik che Kayyadiyude mazhatharane Chik chik chik chik che Kanneriyaruthe Chik chik Chik chik che Vazhi thadayaruthe Njano nilkkatha bellilla Breakilla cycle polodunne Engum kelkatha sangeethamerunne Lalala Lalala Lalala Laaa Lalala Lalala Lalala Laaa Lalala Lalala Lalala Laaa Lalala Lalala Lalala Laaa Njan Jackson allada Newton allada Joker allada... Moon walku milleda Starumallada Onnumalleda Masti mere gusthi mere Masti mere gusthi mere Masti mere gusthi mere Masti masti Jaaz... Masti mere gusthi mere Masti mere gusthi mere Masti mere gusthi mere Masti masti Jaaz... Para para para para pe Kuzhal viliyevide Vari vari vari variyaayi Sundarimarividevide Kada kada kadalilakanapol Janmividivide Pada pada padayaay Thakiladiyivide Veendum... Innennte Koodapirappente Gramathanayunna naalil Swapnathilaanennu Thonunne Lalala Lalala Lalala Laaa Lalala Lalala Lalala Laaa Njan Jackson allada Newton allada Joker allada... Moon walku milleda Starumallada Onnumalleda Ennalum nattare Innattil njan raja Mathane kikkaaane Machane e paattinu Dance kali
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments.
For more details on our services, please drop us an E-mail at info@grepitout.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)